Viral Video: ഒളിപ്പിച്ച് വച്ചാൽ കണ്ട് പിടിക്കില്ലെന്ന് കരുതിയോ? ഭക്ഷണം തേടിയെത്തിയ സിംഹം ചെയ്തത്

സിംഹം ഇരയെ പിടിക്കുന്നതിന്റെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുള്ളതാണ്. മിക്ക വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മറ്റ് മൃ​ഗങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന വീഡിയോകൾ നിരവധിയാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിത ഒരു വാഹനത്തിന്റെ മുകളിൽ വച്ചിരിക്കുന്ന ഭക്ഷണം എടുക്കാൻ ശ്രമിക്കുന്ന സിംഹത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 04:52 PM IST
  • ഭക്ഷണം തേടിയെത്തുന്ന സിംഹത്തിനെ വീഡിയോയിൽ കാണാൻ കഴിയും.
  • ഒരു വാഹനത്തിന്റെ അടുത്ത് ഭക്ഷണം തേടിയെത്തുന്ന സിംഹം അതിന്റെ മുകളിലായി കുറച്ച് മാംസം ഇരിക്കുന്നത് കാണുകയും അത് ചാടി എടുക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
  • ആഫ്രിക്കയിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് മനസിലാകുന്നത്.
Viral Video: ഒളിപ്പിച്ച് വച്ചാൽ കണ്ട് പിടിക്കില്ലെന്ന് കരുതിയോ? ഭക്ഷണം തേടിയെത്തിയ സിംഹം ചെയ്തത്

സിംഹം ഇരയെ പിടിക്കുന്നതിന്റെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുള്ളതാണ്. മിക്ക വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മറ്റ് മൃ​ഗങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന വീഡിയോകൾ നിരവധിയാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിത ഒരു വാഹനത്തിന്റെ മുകളിൽ വച്ചിരിക്കുന്ന ഭക്ഷണം എടുക്കാൻ ശ്രമിക്കുന്ന സിംഹത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

ഭക്ഷണം തേടിയെത്തുന്ന സിംഹത്തിനെ വീഡിയോയിൽ കാണാൻ കഴിയും. ഒരു വാഹനത്തിന്റെ അടുത്ത് ഭക്ഷണം തേടിയെത്തുന്ന സിംഹം അതിന്റെ മുകളിലായി കുറച്ച് മാംസം ഇരിക്കുന്നത് കാണുകയും അത് ചാടി എടുക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ആഫ്രിക്കയിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് മനസിലാകുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nature (@nature)

 

nature എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധി പേർ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തു. വിവിധ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News