Bomb Blast : തിരുവനന്തപുരത്ത് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; 17കാരന്റെ കൈപ്പത്തികൾ അറ്റു

Thiruvananthapuram Bomb Blast : 17കാരന്റെ ഇരുകൈപ്പത്തികളും ബോംബ സ്ഫോടനത്തിൽ അറ്റു പോയി

Written by - Zee Malayalam News Desk | Last Updated : Apr 3, 2024, 08:07 PM IST
  • പരിക്കേറ്റ 17കാരന്റെ ഇരുക്കൈപ്പത്തികളും അറ്റു പോയി.
  • ഗുണ്ടസംഘത്തിൽ ഉൾപ്പെട്ടവർക്കാണ് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.
  • 17കാരന് പുറമെ മറ്റൊരാൾക്കും ഗുരുതരമായി പരിക്കേറ്റു.
Bomb Blast : തിരുവനന്തപുരത്ത് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; 17കാരന്റെ കൈപ്പത്തികൾ അറ്റു

തിരുവനന്തപുരത്ത് ബോംബ് പൊട്ടിത്തെറിച്ച് 17കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ബോംബ് നിർമാണത്തിനിടെയാണ് തിരുവനന്തപുരം മണ്ണന്തല മുക്കോലിയിൽ സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ 17കാരന്റെ ഇരുക്കൈപ്പത്തികളും അറ്റു പോയി. ഗുണ്ടസംഘത്തിൽ ഉൾപ്പെട്ടവർക്കാണ് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. 17കാരന് പുറമെ മറ്റൊരാൾക്കും ഗുരുതരമായി പരിക്കേറ്റു.

നിസാരമായി പരിക്കേറ്റ് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.  കിരൺ, ശരത്ത് എന്നിവരെയാണ് പോലീസ് കസ്റ്റിഡിയിൽ എടുത്തത്. പോലീസിന് നേരെ എറിയാൻ വേണ്ടിയാണ് പ്രതികൾ ബോംബ നിർമിച്ചതെന്നാണ് സംശയം. പരിക്കേറ്റ പ്രതികൾക്കെതിരെ  വഞ്ചിയൂരിൽ ബൈക്ക് മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ അന്വേഷിച്ച് കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടിൽ തിരച്ചിൽ നടത്തിയിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News