Bomb Explosion Pakistan: ബലൂചിസ്ഥാനിലെ നൗഷ്കിയിൽ വച്ച് സൈനിക വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.
Bomb hurled in front of a Police vehicle in Kannur: ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം ഉണ്ടായ പ്രദേശമാണിത്.
തിൻറെ പിന്നിലെ കാരണം വ്യക്തമല്ല. മരിച്ചവരിൽ നാട്ടുകാരല്ലാത്തവരും ഉൾപ്പെടുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Blast In Thalassery: ഗുരുതരമായ പരിക്കേറ്റ വിഷ്ണു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാളുടെ മൊഴി എടുത്താൽ മാത്രമേ സംഭവത്തിന്റെ കൂടുതൽ വിവരം ലഭിക്കുകയുള്ളു.
Blast In Palakkad: സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.