ഇടവം രാശിയിൽ ചൊവ്വ, വ്യാഴം എന്നിവ സഞ്ചരിക്കുന്നു. കർക്കിടകത്തിൽ സൂര്യനും ചന്ദ്രനും. ചിങ്ങം രാശിയിൽ ബുധനും ശുക്രനും സഞ്ചരിക്കുന്നു. കന്നിരാശിയിൽ കേതുവും കുംഭം രാശിയിൽ ശനി വക്രഗതിയിലും, രാഹു മീനം രാശിയിലും നീങ്ങുകയാണ്. ഇന്നത്തെ രാശിഫലം അറിയാം...
മേടം രാശിക്കാർക്ക് വീട്ടിൽ ഇന്ന് കലഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ വീട്ടിലെ കാര്യങ്ങൾ വളരെ ശാന്തമായി കൈകാര്യം ചെയ്യുക. പുറത്തു പോകമ്പോൾ സൂക്ഷിക്കണം. ബിസിനസ് നല്ല രീതിൽ മുന്നോട്ട് നീങ്ങും.
ഇടവം രാശിക്കാർക്ക് അത്ര നല്ല ദിവസമല്ല ഇന്ന്. മൂക്ക്, ചെവി, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം, ബിസിനസ്സ് നല്ല നിലയിലായിരിക്കും.
മിഥുനം രാശിക്കാർക്ക് ധനനഷ്ടത്തിന്റെ ലക്ഷണങ്ങളുണ്ട്. അതിനാൽ, ഇപ്പോൾ ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങുന്നത് ഒഴിവാക്കുക. നിക്ഷപങ്ങൾ നടത്തുന്നതിനും സമയം അനുകൂലമല്ല. ബിസിനസിൽ പുരോഗതിയുണ്ടാകും.
കർക്കിടകം രാശിക്കാർക്ക് ബിസിനസിൽ അനുകൂല ഫലങ്ങൾ ലഭിക്കും. എങ്കിലും ചില പ്രശ്നങ്ങൾ ജീവിത്തതിൽ നേരിട്ടേക്കാം,
ചിങ്ങം രാശിക്കാരുടെ മനസ്സ് അസ്വസ്ഥമായിരിക്കും ഇന്ന്. തലവേദന, കണ്ണ് വേദന എന്നിവയുണ്ടാകും. ബിസിനസും നന്നായി പോകും.
കന്നി രാശിക്കാർക്ക് വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ തുടരും. പണം നിങ്ങളുടെ കൈകളിലേക്കെത്താൻ അൽപം വൈകും. യാത്രകൾ അനുയോജ്യമല്ല,നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ വാർത്തകൾ ലഭ്യമല്ല. ബാക്കിയുള്ള ആരോഗ്യം ഏറെക്കുറെ സുഖമായിരിക്കുന്നു. മാനസികാരോഗ്യം അല്പം പ്രശ്നമായിരിക്കും. ബിസിനസ് നന്നായി പോകും.
തുലാം രാശിക്കാർക്ക് കോടതിയിൽ അനുകൂല ഫലങ്ങൾ ലഭിക്കും. അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കുക. കച്ചവടം പതിവുപോലെ തുടരും. പുതിയ ബിസിനസ് തുടങ്ങരുത്. ശനിദേവനെ ആരാധിക്കുക.
വൃശ്ചികം രാശിക്കാർ ഇന്ന് ഭാഗ്യത്തെ ആശ്രയിക്കരുത്. യാത്രകൾ ഒഴിവാക്കുക. ആരോഗ്യം, ബിസിനസ്സ് എന്നിവ നന്നായി തുടരും.
Also Read: Bhaskar Yoga: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!
ധനു രാശിക്കാർ ഇന്ന് ചില പ്രശ്നങ്ങളിൽ പെട്ടേക്കാം. സാഹചര്യങ്ങൾ പ്രതികൂലമാണ്. ആരോഗ്യ കാര്യത്തിൽ ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ബിസിനസുകാർക്ക് അനുകൂല സമയമാണ്.
മകരം രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുക. വിവാഹം ഉറപ്പിച്ചവരിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. ബിസിനസിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും,
കുംഭം രാശിക്കാർ ദിവസം അനുകൂലമല്ല. ജോലിയിൽ വിവിധ തടസ്സങ്ങൾ നേരിടും. ആരോഗ്യം വലിയ പ്രശ്ന്ങ്ങളില്ലാതെ മുന്നോട്ട് പോകും, ബിസിനസ് കാര്യങ്ങൾക്ക് ദിവസം അനുകൂലം.
മീനം രാശിക്കാർക്ക് ദിവസം അനുകൂലമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസിനും നല്ല സമയമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.