ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് അടിപതറിയത് എവിടെ. മൂന്നാം ദിനത്തില്‍ പ്രതീക്ഷയോടെ മത്സരം ആരംഭിച്ചപ്പോൾ ഓസീസ് ബോളർമാർക്ക് മുന്നിൽ പിടിച്ച് നില്‍ക്കാനാകാതെ വീണുപോയി വാലറ്റം.
ബോർഡർ ഗവാസ്ക്കർ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം. ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിക്ക് എതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗസിൽ ബാറ്റിംഗിൽ തുടക്കം തന്നെ അടിപതറി.
വിജയകുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ. പതിനായിരക്കണക്കിന് വരുന്ന ആരാധകർക്ക് മുന്നിൽ സ്വന്തം സ്റ്റേഡിയമായ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയെ നേരിടുന്നത്.
ഐസിസിയിൽ ടെസ്റ്റ് ബോളിംഗിൽ റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കരുത്ത്. ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെ പട്ടികയിൽ ഒന്നാമതെത്തി.
ഓസ്ട്രേലിയയുമായുള്ള ഒന്നാം ടെസ്റ്റ് അവസാനിച്ചപ്പോൾ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിജയത്തിന്റെ കൊടുമുടിയില്‍ എത്തിയ ഇന്ത്യൻ ടീമിനെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
ടി20യിൽ സഞ്ജു എന്താണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു അവസാന ടി20 മത്സരം. അവസാനത്തെ അഞ്ച് മത്സരം മാത്രം എടുത്തു പരിശോധിച്ചാൽ മൂന്ന് വെടിക്കെട്ട് സെഞ്ച്വറികളാണ് സഞ്ജു നേടിയത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കേണ്ടെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുലിന്റെ കൂടെ നിൽക്കുന്നവരാണ് അദ്ദേഹത്തെ കേരളത്തിലേക്ക് തള്ളിവിടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.