തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ വിജയം നേടിയപ്പോൾ മനസ്സ് കൊണ്ട് കളിക്കളം നിറഞ്ഞാടിയ ഒരു കൗമാരക്കാരനുണ്ട് തിരുവനന്തപുരം ചെങ്കൽ ചൂളയിൽ.
കണ്ണൂർ: ആ ജ്വലിക്കുന്ന നക്ഷത്രം ഇനി ഓർമ്മകളിൽ മാത്രം. കോടിയേരി എന്ന സഖാവ് ഇന്ന് മുതൽ പ്രിയപ്പെട്ട സഖാക്കളായ, നായനാര്‍ക്കും, ചടയൻ ഗോവിന്ദനുമൊപ്പം അന്ത്യവിശ്രമം.
ചാറ്റൽ മഴയുടെ ലാളനയേറ്റ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോഴിക്കോട്ട് നിന്നാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. കോടമഞ്ഞ് പൊതിയുന്ന ചുരം താണ്ടി സൂര്യകാന്തി പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹര കാഴ്ചകളാണ് ലക്ഷ്യം.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ട്രിക് ബസുകളും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.