രജീഷ് നരിക്കുനി

Stories by രജീഷ് നരിക്കുനി

Ukraine Crisis: യുദ്ധഭൂമിയിലേക്ക് മടങ്ങുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾ; എങ്ങനെ ഇവർ യുക്രൈനിലെത്തും?
Ukraine Crisis
Ukraine Crisis: യുദ്ധഭൂമിയിലേക്ക് മടങ്ങുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾ; എങ്ങനെ ഇവർ യുക്രൈനിലെത്തും?
റഷ്യ യുക്രൈൻ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല .യുക്രൈൻ പഴയ രീതിയിൽ ആകുന്നതിനെക്കുറിച്ച് ഒന്നും പറയാറായിട്ടുമില്ല. അതിനിടെയാണ് കേരളത്തിൽ നിന്ന് എംബിബിഎസ് വിദ്യാർഥികൾ ഉക്രൈനിലേക്ക് മടങ്ങുന്നത്.
Oct 18, 2022, 03:00 PM IST
പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്
Russia - Ukraine War
പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്
തിരുവനന്തപുരം: യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് കേരളത്തിലേക്ക് മടങ്ങിയ വിദ്യാർഥികൾ തുടർപഠനം പ്രതിസന്ധിയിലായതോടെ തിരിച്ച് യുക്രൈനിലേക്ക് മടങ്ങുന്നു.
Oct 15, 2022, 08:31 AM IST
മാമൻ വാങ്ങി തന്ന ബൂട്ടിട്ട് ചെങ്കൽ ചൂളയുടെ പടിയിറങ്ങി ശ്രീക്കുട്ടൻ, ബ്ലാസ്റ്റേഴ്സിന്റെ കളം നിറഞ്ഞാടാൻ
Kerala Blasters
മാമൻ വാങ്ങി തന്ന ബൂട്ടിട്ട് ചെങ്കൽ ചൂളയുടെ പടിയിറങ്ങി ശ്രീക്കുട്ടൻ, ബ്ലാസ്റ്റേഴ്സിന്റെ കളം നിറഞ്ഞാടാൻ
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ വിജയം നേടിയപ്പോൾ മനസ്സ് കൊണ്ട് കളിക്കളം നിറഞ്ഞാടിയ ഒരു കൗമാരക്കാരനുണ്ട് തിരുവനന്തപുരം ചെങ്കൽ ചൂളയിൽ.
Oct 08, 2022, 10:37 AM IST
Kodiyeri Balakrishnan: നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ, കോടിയേരി ഇനി ഓര്‍മ, പയ്യാമ്പലത്ത് ചടങ്ങുകൾ പൂർത്തിയായി
Kodiyeri Balakrishnan
Kodiyeri Balakrishnan: നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ, കോടിയേരി ഇനി ഓര്‍മ, പയ്യാമ്പലത്ത് ചടങ്ങുകൾ പൂർത്തിയായി
കണ്ണൂർ: ആ ജ്വലിക്കുന്ന നക്ഷത്രം ഇനി ഓർമ്മകളിൽ മാത്രം. കോടിയേരി എന്ന സഖാവ് ഇന്ന് മുതൽ  പ്രിയപ്പെട്ട സഖാക്കളായ, നായനാര്‍ക്കും, ചടയൻ ഗോവിന്ദനുമൊപ്പം അന്ത്യവിശ്രമം.
Oct 03, 2022, 04:05 PM IST
Sanju Samson: 'ആരാധകരുടെ ആർപ്പുവിളികൾ ആ ആവേശത്തിൽ എടുത്താൽ മതി'; ആരാധകരെ പിന്തുണച്ച് സ‍ഞ്ജു
Sanju Samson
Sanju Samson: 'ആരാധകരുടെ ആർപ്പുവിളികൾ ആ ആവേശത്തിൽ എടുത്താൽ മതി'; ആരാധകരെ പിന്തുണച്ച് സ‍ഞ്ജു
തിരുവനന്തപുരം: ആരാധാകരെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സോഷ്യൽ മീഡിയകളിൽ തനിക്ക് വേണ്ടിയുടെ ആർപ്പു വിളികൾ കാണാറുണ്ട്.
Sep 20, 2022, 12:45 PM IST
ഗുണ്ടൽപേട്ടിലെ വസന്തകാലം; ചുരം താണ്ടി സൂര്യകാന്തി പൂക്കളുടെ സൗന്ദര്യത്തിലേക്ക് ഒരു യാത്ര
Gundlupet travelogue
ഗുണ്ടൽപേട്ടിലെ വസന്തകാലം; ചുരം താണ്ടി സൂര്യകാന്തി പൂക്കളുടെ സൗന്ദര്യത്തിലേക്ക് ഒരു യാത്ര
ചാറ്റൽ മഴയുടെ ലാളനയേറ്റ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോഴിക്കോട്ട് നിന്നാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. കോടമഞ്ഞ് പൊതിയുന്ന ചുരം താണ്ടി സൂര്യകാന്തി പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹര കാഴ്ചകളാണ് ലക്ഷ്യം.
Aug 05, 2022, 05:43 PM IST
ഫ്രാൻസിൽ സംസാര വിഷയമായ കേരളത്തിലെ കടുവ;  ജോർജിൻറെ കഥ അറിയുമോ?
Viral news
ഫ്രാൻസിൽ സംസാര വിഷയമായ കേരളത്തിലെ കടുവ; ജോർജിൻറെ കഥ അറിയുമോ?
തിരുവനന്തപുരം:  വയനാടൻ കാടുകളിലും കബനിയുടെ തീരങ്ങളിലും ആർത്തു നടന്നിരുന്ന ഒരു സാധാരണ കടുവ. ഉൾക്കാടുകളിൽ വേട്ടയാടി സുഖ ജീവിതവും ഭക്ഷണവും.
Jul 29, 2022, 08:56 PM IST
സ്വർണക്കടത്ത്: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം, ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം
Gold Smuggling case
സ്വർണക്കടത്ത്: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം, ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.
Jul 21, 2022, 01:22 PM IST
Exclusive: വധശ്രമ കേസ് പ്രതി അബ്ദുൽ റഷീദ് എങ്ങനെ ഐ.പി.എസ്  പട്ടികയിൽ ?
Exclusive
Exclusive: വധശ്രമ കേസ് പ്രതി അബ്ദുൽ റഷീദ് എങ്ങനെ ഐ.പി.എസ് പട്ടികയിൽ ?
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതി അബ്ദുൽ റഷീദിനെ ചട്ട വിരുദ്ധമായി ഐ.പി.എസ്  പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെതിരെ വിവാദം ശക്തമാകുന്നു.
Jul 08, 2022, 06:58 PM IST
തലസ്ഥാനത്ത് ഇനി ആനവണ്ടിയുടെ ഇലക്ട്രിക് ബസുകൾ; അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി
KSRTC Ekectric bus
തലസ്ഥാനത്ത് ഇനി ആനവണ്ടിയുടെ ഇലക്ട്രിക് ബസുകൾ; അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: തിരുവനന്തപുരം  ന​ഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ  സർവ്വീസിന് ഇനി ഇലക്ട്രിക് ബസുകളും.
Jun 25, 2022, 06:16 PM IST

Trending News