ബിനു ഫൽഗുനൻ എ
Team Leader Zee Malayalam News
Binu Phalgunan A is the Editorial Head of Zee Malayalam News Website
Binu Phalgunan is a Journalist with 14 plus years of  Experience varying from TV, Print and Digital Media. He started his career as Broadcast Journalist in Asianet News. Then moved to Mathrubhumi Daily as a Sub Editor. Later Shifted to Digital Media and worked more than 8 years in Oneindia Malayalam. Binu is currently working as Editorial Head of Zee Malayalam News website. മാധ്യമ പ്രവർത്തന മേഖലയിൽ 14 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്ത്. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു.

Stories by ബിനു ഫൽഗുനൻ എ

 Aadujeevitham, The Goat Life: ഇത് ബ്ലെസ്സിയുടെ 'ആടുജീവിതം'... ബെന്യാമന്റെ നോവല്‍ മറ്റൊന്ന്, നജീബിന്റെ ജീവിതം അതിനുമപ്പുറം
aadujeevitham
Aadujeevitham, The Goat Life: ഇത് ബ്ലെസ്സിയുടെ 'ആടുജീവിതം'... ബെന്യാമന്റെ നോവല്‍ മറ്റൊന്ന്, നജീബിന്റെ ജീവിതം അതിനുമപ്പുറം
മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം. ഏറ്റവും അധികം വായിക്കപ്പെട്ടതും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും ഈ പുസ്തകം തന്നെ.
Mar 28, 2024, 05:10 PM IST
Shami is a Real Hero: 'ഷമി ഹീറോ ആണെടാ..., ഹീറോ'!!! ചാരത്തില്‍ നിന്ന് ഉദിച്ചുവന്ന താരകം; ആ പഴയകഥകള്‍ മറക്കാനാകുമോ?
Mohammed Shami
Shami is a Real Hero: 'ഷമി ഹീറോ ആണെടാ..., ഹീറോ'!!! ചാരത്തില്‍ നിന്ന് ഉദിച്ചുവന്ന താരകം; ആ പഴയകഥകള്‍ മറക്കാനാകുമോ?
ന്യൂസിലാന്റിനെതിരെ പോരാടാനിറങ്ങുമ്പോള്‍ കളിമറന്നുപോകുന്ന ഒരു പ്രേത സ്വപ്‌നം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പലപ്പോഴും വേട്ടയാടാറുണ്ട്. പ്രത്യേകിച്ചും അത് നോക്കൗട്ട് റൗണ്ടില്‍ ആകുമ്പോള്‍.
Nov 16, 2023, 11:26 AM IST
Karnataka Assembly Election Results 2023: സമസ്ത മേഖലകളിലും കോണ്‍ഗ്രസിന്റെ അശ്വമേധം... നിലയില്ലാക്കയത്തില്‍ ബിജെപി; കര്‍ണാടകത്തില്‍ സംഭവിച്ചത് ഇങ്ങനെ
Karnataka Assembly Election Results 2023
Karnataka Assembly Election Results 2023: സമസ്ത മേഖലകളിലും കോണ്‍ഗ്രസിന്റെ അശ്വമേധം... നിലയില്ലാക്കയത്തില്‍ ബിജെപി; കര്‍ണാടകത്തില്‍ സംഭവിച്ചത് ഇങ്ങനെ
ബെംഗളുൂരു: ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേയും കവച്ചുവയ്ക്കുന്ന വിജയം ആണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
May 13, 2023, 02:40 PM IST
Karnataka Assembly Elections 2023: ഭാഗ്യം കത്തിനില്‍ക്കുന്ന നേതാവ്! ഇത്തവണയും മുഖ്യമന്ത്രിക്കസേര കുമാരസ്വാമിയ്‌ക്കോ? നയം വ്യക്തമാക്കി, ഇനി ഫലം വരണം
Karnataka Assembly Elections 2023
Karnataka Assembly Elections 2023: ഭാഗ്യം കത്തിനില്‍ക്കുന്ന നേതാവ്! ഇത്തവണയും മുഖ്യമന്ത്രിക്കസേര കുമാരസ്വാമിയ്‌ക്കോ? നയം വ്യക്തമാക്കി, ഇനി ഫലം വരണം
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി.
May 12, 2023, 01:01 PM IST
Is Pinarayi  a Crorepati CM: പിണറായിക്ക് ഒരു കോടിയിലധികം സ്വത്തോ? എന്താണ് ആ കണക്കിലെ യാഥാര്‍ത്ഥ്യം? സത്യം അറിയാം...
Pinarayi Vijayan
Is Pinarayi a Crorepati CM: പിണറായിക്ക് ഒരു കോടിയിലധികം സ്വത്തോ? എന്താണ് ആ കണക്കിലെ യാഥാര്‍ത്ഥ്യം? സത്യം അറിയാം...
തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ആസ്തി വിവര കണക്കുകള്‍ കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്ത് വിട്ടിരുന്നു.
Apr 13, 2023, 05:45 PM IST
AK Antony's Loyalty: ആന്റണിയുടെ കൂറ്... ആ വാക്കുകളില്‍ പതിയിരിക്കുന്ന അപകടം; ബിജെപിയ്ക്ക് അടിയ്ക്കാനുള്ള ഒരു വടി കൂടി
AK Antony
AK Antony's Loyalty: ആന്റണിയുടെ കൂറ്... ആ വാക്കുകളില്‍ പതിയിരിക്കുന്ന അപകടം; ബിജെപിയ്ക്ക് അടിയ്ക്കാനുള്ള ഒരു വടി കൂടി
മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് എകെ ആന്റണിയെ പോലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയും ഏറെ ദു:ഖകരവും ആണെന്നതില്‍ ഒരു തര്‍ക്കവും ഇല്ല.
Apr 07, 2023, 12:19 PM IST
Anil K Antony in BJP: ആളെക്കൂട്ടുന്നവരെ കൂടെക്കൂട്ടാന്‍ കഴിയാത്ത ബിജെപി; ഒരു വാര്‍ത്തക്കപ്പുറം സ്വാധീനം സൃഷ്ടിച്ച എത്രപേരുണ്ട്?
Anil K Antony
Anil K Antony in BJP: ആളെക്കൂട്ടുന്നവരെ കൂടെക്കൂട്ടാന്‍ കഴിയാത്ത ബിജെപി; ഒരു വാര്‍ത്തക്കപ്പുറം സ്വാധീനം സൃഷ്ടിച്ച എത്രപേരുണ്ട്?
തിരുവനന്തപുരം: മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും പാര്‍ട്ടി അധ്യക്ഷനേയും ഒക്കെ നിന്ന നില്‍പില്‍ എതിര്‍പാര്‍ട്ടിയില്‍ നിന്ന് തങ്ങളുടെ പാളയത്തിലേക്കെത്തിച്ച കഥകള്‍ ഏറെ പറയാനുണ്ട് കേന്ദ്രം ഭരിക്കു
Apr 06, 2023, 05:42 PM IST
Innocent and Communism: ഇന്നസെന്റ് കമ്യൂണിസ്റ്റായത് വഴിതെറ്റി വന്നിട്ടല്ല, എംപി ആകാന്‍ വേണ്ടിയും അല്ല; ആ അപ്പന്റെ മകന് വേറെ എന്ത് വഴി?
Innocent
Innocent and Communism: ഇന്നസെന്റ് കമ്യൂണിസ്റ്റായത് വഴിതെറ്റി വന്നിട്ടല്ല, എംപി ആകാന്‍ വേണ്ടിയും അല്ല; ആ അപ്പന്റെ മകന് വേറെ എന്ത് വഴി?
'എന്റെ പിതാവ് അടിയുറച്ച ഒരു കമ്യൂണിസ്റ്റ് ആയിരുന്നു.  ആ രാഷ്ട്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും.
Mar 27, 2023, 01:26 PM IST
VM Sudheeran: എകെജിയെ അനുസ്മരിച്ച് വിഎം സുധീരന്‍; കോണ്‍ഗ്രസിലെ 'മിസ്റ്റര്‍ ക്ലീന്‍' ഇനി ഇടത്തോട്ടോ? ചര്‍ച്ചകള്‍...
Vm Sudheeran
VM Sudheeran: എകെജിയെ അനുസ്മരിച്ച് വിഎം സുധീരന്‍; കോണ്‍ഗ്രസിലെ 'മിസ്റ്റര്‍ ക്ലീന്‍' ഇനി ഇടത്തോട്ടോ? ചര്‍ച്ചകള്‍...
തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ അനിഷേധ്യ നേതാവും ആദ്യ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ആയിരുന്ന എകെ ഗോപാലനെ അനുസ്മരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Mar 22, 2023, 12:55 PM IST
Tripura Election Results: തിപ്ര മോത്ത ബിജെപിയുടെ ട്രോജന്‍ കുതിരയോ? സിപിഎമ്മിനെ തുലച്ചത് പ്രദ്യോതും പിന്നെ തൃണമൂലും
Tripura Election Results 2023
Tripura Election Results: തിപ്ര മോത്ത ബിജെപിയുടെ ട്രോജന്‍ കുതിരയോ? സിപിഎമ്മിനെ തുലച്ചത് പ്രദ്യോതും പിന്നെ തൃണമൂലും
അഗര്‍ത്തല: ത്രിപുരയില്‍ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സിപിഎം ഇത്തവണ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ക്ക് മുതിര്‍ന്നത്.
Mar 03, 2023, 11:38 AM IST

Trending News