Binu Phalgunan A is the Editorial Head of Zee Malayalam News Website
Binu Phalgunan is a Journalist with 14 plus years of Experience varying from TV, Print and Digital Media. He started his career as Broadcast Journalist in Asianet News. Then moved to Mathrubhumi Daily as a Sub Editor. Later Shifted to Digital Media and worked more than 8 years in Oneindia Malayalam. Binu is currently working as Editorial Head of Zee Malayalam News website. മാധ്യമ പ്രവർത്തന മേഖലയിൽ 14 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്ത്. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു.
ചെന്നൈ: നീതിയും നിയമവും ചിലപ്പോഴെങ്കിലും നീതിയും നിയമവും അല്ലാതാകുന്ന സ്ഥിതിവിശേഷങ്ങളുണ്ടാകാം. നിയമം പാലിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകാം.
മമ്മൂട്ടിയും പാർവ്വതിയും ഒരുമിച്ചൊരു സിനിമ എന്നത് സമീപകാല വിവാദങ്ങളുടെ സാഹചര്യത്തിൽ ഏറെക്കുറേ അസംഭവ്യമെന്നായിരുന്നു പലരും കരുതിയിരുന്നത്. 'പുഴു' അനൌൺസ് ചെയ്തപ്പോൾ പലരും അത്ഭുതപ്പെടുകയും ചെയ്തു.
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് ഐഎഫ്എഫ്കെ വേദിയിലേക്ക് സ്വാഗതം ചെയ്ത ആളാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനും ആയ രഞ്ജിത്ത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.