Kerala lottery Results: 70 ലക്ഷം അടിച്ച ഭാ​ഗ്യ നമ്പർ ഇതാണ്; അക്ഷയ AK- 577 ലോട്ടറി ഫലം അറിയാം

Kerala Lottery Results Akshaya AK - 577: 70 ലക്ഷം ഒന്നാം സമ്മാനമായി ലഭിക്കുന്ന ടിക്കറ്റിൻറെ വില 40 രൂപയാണ്. ഞായറാഴ്ചകളിലാണ് നറുക്കെടുപ്പ് നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 04:07 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala lottery Results: 70 ലക്ഷം അടിച്ച ഭാ​ഗ്യ നമ്പർ ഇതാണ്; അക്ഷയ AK- 577 ലോട്ടറി ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 577 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറിയെടുപ്പ് നറുക്കെടുപ്പ് നടത്തുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാണ്. 

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Also Read: National Pension Scheme : നാഷണൽ പെൻഷൻ സ്‌കീമിൽ 5000 രൂപ നിക്ഷേപിക്കൂ; മാസം 44,793 രൂപ പെൻഷൻ ലഭിക്കും

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AA 622228

സമാശ്വാസ സമ്മാനം (8000)

AB 622228 AC 622228 AD 622228 AE 622228 AF 622228 AG 622228 AH 622228 AJ 622228 AK 622228 AL 622228 AM 622228

രണ്ടാം സമ്മാനം  (5 Lakhs)

AH 498929

മൂന്നാം സമ്മാനം (1 Lakhs)

AA 823972
AB 575819
AC 994550
AD 216784
AE 915881
AF 939011
AG 574088
AH 475873
AJ 445512
AK 587489
AL 281212
AM 439150

നാലാം സമ്മാനം (5000/-)

0008 2090 2810 3094 3357 3828 4044 4507 5461 6568 7441 7750 8927 9745

അഞ്ചാം സമ്മാനം (2000/-)

0028 3142 3929 6174 6364 8120 9959

ആറാം സമ്മാനം (1000/-)

0320 0605 0704 0829 1614 1958 2058 2691 3452 3850 3943 4024 4647 4814 5037 5308 5313 5838 5927 6411 7013 7275 7801 7841 9133 9255

ഏഴാം സമ്മാനം (500/-)

0049 0114 0470 0793 0798 0841 1021 1042 1314 1467 1494 1581 1962 2105 2134 2213 2323 2344 2348 2392 2735 2906 3036 3059 3255 3396 3709 3799 4066 4075 4088 4108 4255 4258 4325 4445 4542 4643 4925 5453 5553 5620 5894 6040 6201 6561 6562 6828 7131 7185 7273 7304 7361 7386 7448 7480 7488 7867 7896 8343 8490 8672 8686 8964 9137 9171 9173 9308 9439 9593 9656 9983

എട്ടാം സമ്മാനം (100/-)

0071 0203 0205 0503 0517 0680 1314 1842 2059 2428 2448 2503 2865 3042 3091 3322 3747 3765 3793 3840 4072 4368 4791 5020 5027 5264 5348 5352 5442 5637 5909 6187 6497 6499 6621 6653 6938 7140 7210 7262 7328 7350 7502 7641 7682 7784 7808 7860 8748 9322 9528 9882

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News