Haryana-യിൽ 10 മാസം പ്രായമായ കുഞ്ഞിനെ കെയർ ടേക്കർ മർദ്ദിച്ച് അവശനിലയിലാക്കി,വാരിയെല്ലിന് നാലിടത്ത് പൊട്ടൽ

കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവം. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ കുട്ടിയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Haryana-യിൽ 10 മാസം പ്രായമായ കുഞ്ഞിനെ കെയർ ടേക്കർ മർദ്ദിച്ച് അവശനിലയിലാക്കി,വാരിയെല്ലിന് നാലിടത്ത് പൊട്ടൽ
Image Credit: credit: DNA

About the Author