Murder Case: കാമുകിയെ കുത്തിക്കൊന്നശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; സംഭവം ഹരിയാനയിൽ

Haryana Murder Case: യുവതിയുടെ തലയിലും കഴുത്തിലും കുത്തേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. 22 വയസ്സുള്ള യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.

Murder Case: കാമുകിയെ കുത്തിക്കൊന്നശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; സംഭവം ഹരിയാനയിൽ
Image Credit: File photo

About the Author