Palode Newly Bride Suicide Updates: മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്നാണ് പോലീസ് പറയുന്നത്. അജാസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഭാര്യ ബേക്കറി അടച്ച് വരുന്നതും കാത്ത് നിന്ന പ്രതി ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ വാൻ കുറുകെയിട്ട് തടഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
Violinist Balabhaskar Death Case: ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ അർജുനായിരുന്നു ഡ്രൈവർ. അർജുന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
Crime News: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.