Kozhikode Crime News: അസ്മാബിയെ ഇന്നലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളുടെ ഭര്‍ത്താവ് മഹമൂദിനെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയർ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് ഇമെയിൽ സന്ദേശമയച്ചത്. എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. തിങ്കളാഴ്ചയാണ് എയർ അറേബ്യ വിമാനത്തിന് ഭീഷണിയുണ്ടെന്ന തരത്തിൽ മെയിൽ അയച്ചത്. ബുധനാഴ്ച പ്രതിയെ പിടികൂടി.
Crime News: ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിയ എംഡിഎംഎയുമായി വന്ന പ്രതിയെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചന്ദ്രപ്പുര ഭാഗത്ത് നിന്നും പോലീസ് പിടികൂടിയത്.
Case Filed Against Director Ranjith: 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി മുൻപാകെയും പരാതി നൽകിയിട്ടുണ്ട്.
Crime News: കൊല്ലപ്പെട്ട നവാസിന്റെ സഹോദരന് നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെയായിരുന്നു ഒരു സംഘം ഇവരെ അക്രമിച്ചത്.
Huge Drug Hunt In Punjab: വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 105 കിലോഗ്രാം ഹെറോയിൻ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും എന്നിവ കണ്ടെടുത്തിട്ടുണ്ട്
Pocso Case Verdict: പ്രതി മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയും പലതവണ പീഡിപ്പിക്കുകയുമായിരുന്നു.
Marijuana Seized: വിദ്യാർഥികളെ ചോദ്യം ചെയ്യുകയും ഇവരിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുക്കുകയും ചെയ്തു. കുട്ടികൾക്കെതിരെ കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.