Thrissur District Collector: ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തൃശ്ശൂർ ആതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമിച്ചത്.
Money fraud case: പണയസ്വർണം മാറ്റി വെക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞ ദിവസം ഇയാൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. ഇവിടെ നിന്ന് പണം തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
Crime News: കോഴിക്കോട് സ്വദേശിയിൽ നിന്നും അഞ്ചുകോടി ഇരുപതു ലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽ ബാബുവും ചേർന്ന് കൈക്കലാക്കിയതായാണ് പരാതി
തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച നടന്നത്.
Crime News: പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് പിടിയിലായ വിനോദ്. പെൺകുട്ടി പഠനപ്രശ്നങ്ങള്‍ പരിഹരിക്കാനായി പൂജാരിയെ കാണാന്‍ വന്ന സമയത്തായിരുന്നു സംഭവം.
Bengaluru Murder: മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ ശരീരമാണ് 30 കഷ്ണങ്ങളാക്കി ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്മെന്റിലെ ഫ്രിഡ്ജിൽ നിന്നും ഈ മാസം 21 ന് കണ്ടെത്തിയത്.
Actor Siddique: എല്ലാ സംസ്ഥാന പോലീസ് മേധാവികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.