Trainer Stabbed to Death Latest Updates: ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവെന്നും അത് കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പോലീസ് നിഗമനം.
Mobile Theft In Alan Walker DJ Show: 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടമായത് ഇതിൽ 21 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട്
5000 crore worth Cocaine seized in Gujarat: ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരെ കണ്ടെത്തുകയായിരുന്നു. പക്ഷെ പ്രതികളെ പിടികൂടാനായില്ല
Drugs Seized: ഇയാൾ ബെംഗളൂരുവിൽ നിന്നും കാറിൽ മയക്കുമരുന്നുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്
Actor Siddique Rape Case: സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.