Kalavoor Murder Case: മാത്യു, ശർമിള എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി മാത്യുവിന്റെ ബന്ധു റെയ്നോൾഡിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
Chennai Crime News: ചികിത്സയിലിരിക്കുന്ന ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വളസരവാക്കം പോലീസ് കേസെടുക്കുകയും മനോവിന്റെ വീട്ടിലെത്തി തിരച്ചില്‍ നടത്തുകയും ചെയ്തു
Subhadra Murder Case Latest Updates: പ്രതികളുമായി ഇന്ന് അന്വേഷണ സംഘം ആലപ്പുഴയില്‍ എത്തും. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരില്‍ എത്തിച്ച് കൊന്ന് കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
Black Money Seized Updates: അന്തർ സംസ്ഥാന ബസിൽ ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം കണ്ടെത്തിയത്.
Gajna Seized: രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹന പരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
Congress: ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു.
BJP Leader Shot Dead: സംഭവം നടന്നത് ഇന്ന് രാവിലെ ആറു മണിയോടെ ബിഹാറിലെ പട്നയിലാണ്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേതാവിന്റെ ജീവന് രക്ഷിക്കാനായില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.