സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു; യാത്രക്കാരിൽ ബിപിൻ റാവത്തും കുടുംബവും

ഉന്നത ഉദ്യോഗസ്ഥരുമായി സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു. 

Last Updated : Dec 8, 2021, 02:09 PM IST
  • ഉന്നത ഉദ്യോഗസ്ഥരുമായി സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു
സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു; യാത്രക്കാരിൽ ബിപിൻ റാവത്തും കുടുംബവും

ഉന്നത ഉദ്യോഗസ്ഥരുമായി സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു. 

 

 

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 4 പേർ മരണമടഞ്ഞു.  3 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.  രക്ഷപ്പെടുത്തിയവക്ക് ഗുരുതര പരിക്കുണ്ട്.  സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിൽ അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നു. 

 

 

ഹെലികോപ്ടറിൽ ആരൊക്കെയുണ്ടായിരുന്നുവെന്നോ, എത്ര പേർ ഉണ്ടായിരുന്നുവെന്നോ ഒരു വിവരവും  ഇതുവരെ ലഭിച്ചിട്ടില്ല.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News