New Chief of Defence Staff : ഊട്ടിയിലെ കുനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട് ഒമ്പത് മാസങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് രാജ്യത്തിന്റെ സൈനിക തലപ്പത്തേക്ക് നിയമനം നടക്കുന്നത്.
കുടുംബശ്രീ സിഡിഎസ് ഓഫീസും അമ്പൂരി ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കൾക്ക് വിവിധ പദ്ധതികളിൽ നൽകാൻ പാസാക്കിയ തുകകളാണ് വി.ഇ.ഒ വിനുവിൻറെ നേതൃത്വത്തിൽ തട്ടിയെടുത്തതായി പരാതി ഉയരുന്നത്. പഞ്ചായത്തിലെ വിവിധ പദ്ധതികൾക്കായി അനുവദിച്ച ഒരു കോടിയോളം രൂപ ഖജനാവിൽ നിന്ന് തട്ടിയെടുത്തതായാണ് ആരോപണം.
തമിഴ്‌നാട്ടിലെ കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണം രാജ്യത്തെ ദുഖത്തിലാഴ്ത്തിയിരിയ്ക്കുകയാണ്. അനുശോചനം കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍...
തമിഴ്‌നാട്ടിലെ കുനൂരില്‍ ഉണ്ടായാ ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു.
തമിഴ്‌നാട്ടിലെ കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണം രാജ്യത്തെ ഞടുക്കിയിരിയ്ക്കുകയാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, അല്ലെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ സൈനിക ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണ് ബിപിൻ റാവത്തിന് ഉണ്ടാവുക. രാജ്യത്തിന്‍റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി. എന്നാൽ, അപ്രതീക്ഷിതമായ ഹെലികോപ്റ്റർ അപകടം ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ തന്നെ കറുത്ത പാടായി മാറിയിരിക്കുകയാണ്.
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അൽപ്പ സമയത്തിനുള്ളിൽ സ്ഥലത്തേക്ക് എത്തും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുകയാണ്.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ നയതന്ത്രപരമായി ഒറ്റപ്പെടുത്തണമെന്നത് വളരെ പ്രധാനമാണ് എന്ന് അഭിപ്രായപ്പെട്ട് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ ബിപിൻ റാവത്ത്.