BJP Leader Arrested: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽ

Ganja Seized: മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബിജെപി ഭാരവാഹി പരാതി നൽകാനായി വന്നത്.

BJP Leader Arrested: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽ
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More