CBSE 10th Result 2023: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

CBSE 10th Result 2023 declared: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 02:14 PM IST
  • സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
CBSE 10th Result 2023: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

CBSE 10th Result 2023 declared: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് results.cbse.nic.in സന്ദർശിച്ച് പരിശോധിക്കാം.  വെബ്‌സൈറ്റിൽ ഫലം പരിശോധിക്കുന്നതിന്, വിദ്യാർത്ഥികൾ പരീക്ഷയുടെ റോൾ നമ്പറും ജനനത്തീയതിയും നൽകണം. കമ്പാർട്ട്മെന്റ് വന്നിട്ടുള്ള  വിദ്യാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകും. ഇതിനായി CBSE (CBSE 10th Result 2023) പ്രത്യേക കമ്പാർട്ട്മെന്റ് പരീക്ഷ നടത്തും. CBSE ടോപ്പർ 2023 ആരാണെന്ന് ഉടൻ പ്രഖ്യാപിക്കും.

Also Read: CBSE 12th Result 2023: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

How to Check CBSE Board 10th Result 2023

1. ഇതിനായി ഔദ്യോഗിക CBSE പോർട്ടൽ results.cbse.nic.in സന്ദർശിക്കുക.
2. CBSE 10th Board Result ൽ ക്ലിക്ക് ചെയ്യുക.
3. വിദ്യാർത്ഥി പരീക്ഷാ റോൾ നമ്പറും ജനനത്തീയതിയും നൽകുക.
4. ശേഷം  'Get Marks' ൽ ക്ലിക്ക് ചെയ്യുക.
5. മാർക്കുകൾ സ്ക്രീനിൽ ദൃശ്യമാകും.
6. അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഒരു റഫറൻസായി സൂക്ഷിക്കാം

CBSE പത്താം ക്ലാസ് പരീക്ഷ എഴുതിയത് 21,86,710 വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷത് വിജയ ശതമാനം  94.40 മാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News