Covid19: മഹാമാരി കുതിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 81,484 കേസുകൾ; മരണം 1,095

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 81,484 പേർക്കാണ് കൊറോണ (Covid19) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  1095 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.    

Last Updated : Oct 2, 2020, 11:43 AM IST
  • ഇന്നലെവരെ 7,72,17,728 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.
  • അതിൽ ഇന്നലെ മാത്രം പരിശോധിച്ചത് 10,97,947 സാമ്പിളുകളാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
Covid19: മഹാമാരി കുതിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ  റിപ്പോർട്ട് ചെയ്തത് 81,484 കേസുകൾ; മരണം 1,095

ന്യുഡൽഹി:  ചൈനയുടെ വന്മതിൽ കടന്ന് ഇന്ത്യയിലെത്തിയ കൊറോണ മഹമാരി ചൈന (China)യെപ്പോലെ ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 81,484 പേർക്കാണ് കൊറോണ (Covid19) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  1095 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  

Also read: 151st Birth Anniversary: രാജ്ഘട്ടിൽ ഗാന്ധിജിയ്ക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി  

ഇതോടെ രാജ്യത്ത് കൊറോണ (Covid19) ബാധിതരുടെ എണ്ണം 63, 94,069 ആയിട്ടുണ്ട്.  ഇതുവരെയായി ഇന്ത്യയിൽ 9,42,217 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഇതിൽ 53,52, 078 പേർ രോഗമുക്തരായിട്ടുണ്ട്.   ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള മരണനിരക്ക് 99,773 ആണ്.  

Also read: Aadhaar Card ൽ മൊബൈൽ നമ്പർ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാം, Document ഒന്നും ആവശ്യമില്ല  

ഇന്നലെവരെ 7,72,17,728 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.  അതിൽ ഇന്നലെ മാത്രം പരിശോധിച്ചത്  10,97,947 സാമ്പിളുകളാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.  മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ (Covid19) ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയ്ക്ക് തൊട്ടുമുന്നേ ആന്ധ്രയും കർണാടകയുമാണ്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News