EVM VVPAT: വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മീഷൻ

വിവിപാറ്റ് യൂണിറ്റുകൾ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളവർ എഴുതി നൽകിയാൽ വോട്ടിംഗ് യന്ത്രം നിർമ്മിച്ച എൻജിനീയർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

 EVM VVPAT: വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മീഷൻ
Source: Bureau

About the Author