#UnionBudget2018: സന്തോഷമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ക്കായി 40,000 കോടി രൂപ വകയിരുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്.

Last Updated : Feb 1, 2018, 03:22 PM IST
#UnionBudget2018: സന്തോഷമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ക്കായി 40,000 കോടി രൂപ വകയിരുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്.

ഈ ബജറ്റ് കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും യുവതയ്ക്കും വേണ്ടിയുള്ളതാണ്. റെയില്‍വേ പോലെയുള്ള ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ മേഖലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയ ബജറ്റ് ആണിത്. 

 

 

 

 

 

Trending News