Viral Video: ബൈക്കിൽ കാമുകനും കാമുകിയും ചെയ്തത്, കയ്യോടെ പൊക്കി പോലീസ്!!! വീഡിയോ വൈറൽ

Viral Video: കാമുകൻ കാമുകിയോട് ബൈക്കിന് മുന്നിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് വീഡിയോയിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 04:04 PM IST
  • യുവാവ് യുവതിയോട് പിൻസീറ്റിൽ നിന്ന് എഴുന്നേറ്റ് ബൈക്കിന്റെ മുന്നിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു.
  • യുവതി ഉടനെ തന്നെ മുന്നിൽ ഇരിക്കുന്നു.
  • തുടർന്ന് അതിവേ​ഗതയിൽ ബൈക്ക് പായുന്നതും കാണാം.
Viral Video: ബൈക്കിൽ കാമുകനും കാമുകിയും ചെയ്തത്, കയ്യോടെ പൊക്കി പോലീസ്!!! വീഡിയോ വൈറൽ

വിചിത്രമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം വീഡിയോകൾ കാണുമ്പോൾ പലർക്കും അതൊരു സ്ട്രെസ് റിലീഫ് ആണ്. കാരണം തമാശ നിറഞ്ഞതും വളരെ രസകരവുമായ വീഡിയോകളാണ് ഇതിലുള്ളത്. അടുത്ത കാലത്തായി വിവാഹ വീഡിയോകൾ, പ്രണയികളുടെ വീഡിയോകൾ, മൃഗങ്ങളുടെ വീഡിയോകൾ എന്നിവ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരം വൈറൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ പ്രത്യേകം സോഷ്യൽ മീഡിയ പേജുകളും ഉണ്ടാകാറുണ്ട്. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് പ്രണയിതാക്കളുടെ വീഡിയോകൾ വളരെ വേഗത്തിൽ വൈറലാകുന്നു.

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ വീഡിയോ കണ്ടാൽ നിങ്ങളും ഒരു നിമിഷം ഞെട്ടും. ഒരു കാമുകന്റെയും കാമുകിയുടെയും വീഡിയോ ആണിത്. ഇരുവരും ബൈക്കിൽ പോകുന്ന വീഡിയോ ആണിത്. കാമുകൻ കാമുകിയോട് ബൈക്കിന് മുന്നിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് പേർ കണ്ട് കഴിഞ്ഞു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by punjabi industry (@punjabi_industry__)

യുവാവ് യുവതിയോട് പിൻസീറ്റിൽ നിന്ന് എഴുന്നേറ്റ് ബൈക്കിന്റെ മുന്നിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു. യുവതി ഉടനെ തന്നെ മുന്നിൽ ഇരിക്കുന്നു. തുടർന്ന് അതിവേ​ഗതയിൽ ബൈക്ക് പായുന്നതും കാണാം. എന്നാൽ അതിന് ശേഷം എന്ത് സംഭവിച്ചു എന്നതാണ് കാണേണ്ടത്. അതിവേ​ഗത്തിൽ കുറച്ചു ദൂരം കഴിഞ്ഞപ്പോഴേക്കും ഒരു പോലീസുകാരൻ അവരെ തടഞ്ഞു. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് സ്വയം കാണുക. 

Also Read: Viral Video: പാമ്പിനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന പെൺകുട്ടി; വീഡിയോ വൈറൽ

 

ട്രാഫിക് നിയമം ലംഘിച്ചതിന് ഇവർക്ക് കനത്ത പിഴ ചുമത്തുകയായിരുന്നു പോലീസ്. ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. punjabi_industry__ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൂടാതെ, നെറ്റിസൺസ് ഇതിനെ കുറിച്ച് നിരവധി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News