Kerala Lottery : ആരാകും ആ 70 ലക്ഷം രൂപ നേടിയത്; ഇന്നത്തെ അക്ഷയ ലോട്ടറി ഫലം

Kerala Lottery Result Akshaya AK-22 : ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്ക് ഗോർക്കി ഭവനിൽ വെച്ചാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചത്  

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 03:50 PM IST
  • ഒന്നാം സമ്മാനം 70 ലക്ഷം രൂപ
  • രണ്ടാം സമ്മാനം 5 ലക്ഷം രൂപ
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനതുക
Kerala Lottery : ആരാകും ആ 70 ലക്ഷം രൂപ നേടിയത്; ഇന്നത്തെ അക്ഷയ ലോട്ടറി ഫലം

Kerala Lottery Result 2023 Akshaya AK-622 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (ഒക്ടോബർ 22) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AV 974984 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാന തുക

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
AV 974984
സമാശ്വാസ സമ്മാനം (8,000 രൂപ)
AN 974984
AO 974984
AP 974984
AR 974984
AS 974984
AT 974984
AU 974984
AW 974984
AX 974984
AY 974984
AZ 974984
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
AT 464277
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
AN 739734
AO 697604
AP 864038
AR 243370
AS 638606
AT 554589
AU 236721
AV 278578
AW 536294
AX 248889
AY 587509
AZ 447295
നാലാം സമ്മാനം (5,000 രൂപ)
0118  0376  0412  1106  1443  1619  1951  2204  2515  3622  4491  6059  7048  7847  7980  8862  9705  9817
അഞ്ചാം സമ്മാനം (2,000 രൂപ)
1936  2742  4871  5422  6063  7113  9954
ആറാം സമ്മാനം (1000 രൂപ)
0891  1035  1264  1802  2650  2838  3200  3569  3609  3671  4056  4100  4377  4777  4831  5383  5817  6195  6478  7736  8557  8888  8937  8979  9032  9381
ഏഴാം സമ്മാനം (500 രൂപ)
0057  0197  0329  0476  0590  0636  0660  0911  1145  1146  1320  1332  1672  2096  2118  2186  2255  2316  2562  2685  2765  2900  2907  2912  3037  3048  3855  4210  4330  4347  4351  4434  4481  4578  4823  5227  5291  5298  5564  5621  5728  5776  5862  5980  6181  6277  6309  6917  6965  6991  7028  7523  7562  7566  7962  8129  8160  8190  8503  8560  8694  8755  8878  8943  9005  9057  9070  9257  9280  9314  9548  9666
എട്ടാം സമ്മാനം (100 രൂപ)
7320  3523  5112  0246  5959  1975  8768  7854  2188  0863  4358  7417  3249  8807  1693  8155  8260  9728  3958  2002  5217  9849  8829  8904  1582  6729  9642  5731  5150  0780  0599  1415  3910  9280  2519  1178

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News