Accident : ആലപ്പുഴ ചാരുംമ്മൂട്ടിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Alappuzha Charumoodu Accident : ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരാണ് അപകടത്തിൽ പെട്ട് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 26, 2023, 08:14 PM IST
  • ഇന്ന് വൈകിട്ട് നാല് മണിക്കാണ് അപകടം സംഭവിക്കുന്നത്ട
  • ഓട്ടോയിൽ യാത്ര ചെയ്തിരുന്നവരാണ് മരണപ്പെട്ടത്
Accident : ആലപ്പുഴ ചാരുംമ്മൂട്ടിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ആലപ്പുഴ :  ചാരുംമൂട്ടിൽ കാറ് ഓട്ടോ റിക്ഷയിലിടിച്ച് രണ്ടു പേർ മരിച്ചു. ഓട്ടോ റിക്ഷ ഡ്രൈവർ അജ്മൽ ഖാൻ (59) യാത്രക്കാരി തങ്കമ്മ (70) എന്നിവരാണ് മരിച്ചത്. ചുനക്കര സ്വദേശികളാണ് ഇരുവരും. കാറിലുണ്ടായിരുന്ന കുട്ടിയടക്കം നാലു പേർക്ക് പരിക്കുണ്ട്. കൊല്ലം -തേനി ദേശീയ പാതയിൽ ചാരുംമൂട് പത്തിശ്ശേരിൽ ക്ഷേത്രത്തിന് മുൻവശം വച്ച് ഇന്ന് മെയ് 26ന് വൈകിട്ട് നാല് മണിക്കായിരുന്നു അപകടം സംഭവിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News