Munnar Elephant Attack: നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് തകർത്ത് കാട്ടാനക്കൂട്ടം, ജനവാസ മേഖലക്ക് സമീപം ആനകൾ

കാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.ആര്‍ ആര്‍ റ്റി സംഘം കാട്ടാനകളെ നിരീക്ഷിക്കുന്നുണ്ട്

Munnar Elephant Attack: നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് തകർത്ത് കാട്ടാനക്കൂട്ടം,   ജനവാസ മേഖലക്ക് സമീപം ആനകൾ
Image Credit: നിർത്തിയിട്ടിരുന്ന കാർ തകർത്ത നിലയിൽ

About the Author