Arjun ayanki Breaking: സ്വർണ്ണക്കടത്തിന് ടി.പി വധക്കേസിലെ പ്രതികളുടെ സഹായവും ലഭിച്ചെന്ന് അർജുൻ ആയങ്കിയുടെ മൊഴി

സ്വർണ്ണക്കടത്തിന് തനിക്ക് പങ്കില്ലെന്നാണ് അർജുൻ ആവർത്തിക്കുന്നത്. സ്വർണം പൊട്ടിച്ച് കൊടുക്കൽ മാത്രമാണ് താൻ ചെയ്തത്. ഇതിനാണ് ഷാഫി,കൊടി സുനി എന്നിവരുടെ സഹായം ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 3, 2021, 08:30 AM IST
  • കൊടി സുനി,ഷാഫി എന്നിവരുടെ സഹായമാണ് ലഭിച്ചതെന്നാണ് മൊഴി.
  • അതേസമയം അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ കേസിൽ സംശയിക്കുന്ന ആകാശ് തില്ലങ്കേരിയേയും കസ്റ്റംസ് ചോദ്യം ചെയ്യും.
  • സ്വർണ്ണക്കടത്തിന് തനിക്ക് പങ്കില്ലെന്നാണ് അർജുൻ ആവർത്തിക്കുന്നത്.
Arjun ayanki Breaking: സ്വർണ്ണക്കടത്തിന് ടി.പി വധക്കേസിലെ പ്രതികളുടെ സഹായവും ലഭിച്ചെന്ന് അർജുൻ ആയങ്കിയുടെ മൊഴി

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ സഹായം. കൊടി സുനി,ഷാഫി എന്നിവരുടെ സഹായമാണ് ലഭിച്ചതെന്നാണ് മൊഴി. അതേസമയം അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ കേസിൽ സംശയിക്കുന്ന ആകാശ് തില്ലങ്കേരിയേയും കസ്റ്റംസ് ചോദ്യം ചെയ്യും.

അതേസമയം സ്വർണ്ണക്കടത്തിന് തനിക്ക് പങ്കില്ലെന്നാണ് അർജുൻ ആവർത്തിക്കുന്നത്. സ്വർണം പൊട്ടിച്ച് കൊടുക്കൽ മാത്രമാണ് താൻ ചെയ്തത്. ഇതിനാണ് ഷാഫി,കൊടി സുനി എന്നിവരുടെ സഹായം ലഭിച്ചത്. സ്വർണവുമായി പോവുമ്പോൾ ഇവരുടെ പേര് പറഞ്ഞാൽ ആരും പിന്തുടരാറില്ലെന്നും അർജുൻ കസ്റ്റംസിന് മൊഴി നൽകിയതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News