എപ്ലസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കേന്ദ്ര നിർദ്ദേശം

കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം ലഭിച്ചത്.    

Written by - Zee Malayalam News Desk | Last Updated : Jan 3, 2021, 09:57 AM IST
  • ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായിട്ടാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്.
  • ഫെബ്രുവരിയിലാണ് ബിജെപിയുടെ കേരള യാത്ര. കേരളയാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
എപ്ലസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കേന്ദ്ര നിർദ്ദേശം

തിരുവനന്തപുരം:  എത്രയും വേഗം എപ്ലസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം.  കെ സുരേന്ദ്രൻ (K.Surendran) കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം ലഭിച്ചത്.  

Also Read: കൊറോണ വാക്സിൻ സംബന്ധിച്ച ഏറ്റവും വലിയ പ്രഖ്യാപനം ഇന്നുണ്ടാകും, Covishield, Covaxin എന്നീ വാക്സിനുകൾക്ക് അംഗീകാരം

ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ (JP Nadda), സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായിട്ടാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്.  ഫെബ്രുവരിയിലാണ് ബിജെപിയുടെ  കേരള യാത്ര.  കേരളയാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: ഇഷ്ടകാര്യ സാധ്യത്തിനും വിഘ്നങ്ങൾ അകലാനും ഗണേശ ദ്വാദശ മന്ത്രം ഉത്തമം 

കെ. സുരേന്ദ്രൻ (K. Surendran) കേന്ദ്ര നേതാക്കളുമായി ഇന്നും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.  ഈ വർഷത്തെ കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി (BJP).

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News