രാജ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും സംസാരിക്കാത്തയാളാണ് വയനാട് എംപി. നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന് അഴിമതിക്കാരെ സംരക്ഷിക്കാതിരിക്കാൻ സാധിക്കില്ല.
JP Nadda's wife Mallika Nadda's car stolen: കാർ സർവീസ് സെൻ്ററിൽ നിർത്തി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയെന്നും തിരികെ വന്നപ്പോൾ വാഹനം കാണാനില്ലെന്നും ഡ്രൈവർ ജോഗീന്ദർ സിംഗ് നൽകിയ പരാതിയിൽ പറയുന്നു.
Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഏപ്രിൽ-മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകള്‍.
Rajya Sabha Polls Update: ഉത്തർപ്രദേശില്‍ 10, കർണാടക 4, ഹിമാചൽ പ്രദേശിലെ ഒരു സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും, 5 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.
BJP Candidate List for Rajya Sabha: ബിജെപി പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, അശോക് ചവാന് തുടങ്ങിയവര്‍ ഇടം നേടിയിട്ടുണ്ട്.
Kerala Padayatra: 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നും ഓരോ ദിവസവും കാല് ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നുമാണ് റിപ്പോർട്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുള്ള ഈ പദയാത്രയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് നടത്തും. പദയാത്രയുടെ മുദ്രാവാക്യം മോദിയുടെ ഗ്യാരന്റി പുതിയ കേരളമെന്നാണ്.
Rajasthan Election 2023: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ആവേശഭരിതമാവുകയാണ്. നവംബർ 16ന് രാജസ്ഥാനിൽ നിരവധി ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്തിച്ചേരും.
JP Nadda: മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രശേഖർ ബവൻകുലെയ്ക്കൊപ്പം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പൂജ നടത്തുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. പൂനെയിൽ ചൊവ്വാഴ്ച വൈകീട്ട് ആണ് സംഭവം നടക്കുന്നത്.
Sanjay Raut: പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത വേളയില്‍ മുംബൈയിലെ അടുത്ത മേയർ ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കണം, ഇത് ഉറപ്പാക്കാൻ പ്രവര്‍ത്തിക്കണം എന്ന് പാർട്ടി കേഡറുകളോട് അഭ്യർത്ഥിച്ചു.
Rahul Gandhi Controversy: ലണ്ടനിനില്‍ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമാണ് എന്നും അദ്ദേഹം ആരോപിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.
മത സാമുദായിക സംഘടനകകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കണമെന്നും ജെ പി നദ്ദ ആവശ്യപ്പെട്ടു. മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കൾ ഓരോ മാസവും നേരിട്ടെത്തി പ്രവർത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിമുടി മാറ്റങ്ങളുമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാർലമെന്ററി ബോര്‍ഡ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന സമിതിയിൽ നിന്ന് ഒഴിവാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.