Lok Sabha Election 2024: ലോക്‌സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം - മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.

Lok Sabha Election 2024: ലോക്‌സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം - മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
Source: Bureau

About the Author

Trending

  • News
  • Photos
  • Videos