''ഇസ്ലാം" വിട്ടു വരുന്നവർക്കായി കൂട്ടായ്മ: കേരള എക്സ് മുസ്ലീം ദിനാചരണം

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംഘടന എന്ന് സംഘാടകർ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 01:54 PM IST
  • ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംഘടന എന്ന് സംഘാടകർ
  • ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ വേട്ടയാടുന്ന പ്രവണത
  • സംഘടനയുടെ പ്രഖ്യാപനം 2020-ൽ നടന്നിരുന്നു
''ഇസ്ലാം" വിട്ടു വരുന്നവർക്കായി കൂട്ടായ്മ: കേരള എക്സ് മുസ്ലീം ദിനാചരണം

കൊച്ചി: ഇസ്ലാം മതം വിട്ട് പുറത്തു വരുന്നവർക്കായുള്ള എക്സ് മുസ്ലീം ദിനാചരണം കൊച്ചിയിൽ. മതം വിട്ട് പുറത്തു വരുന്നവർക്കായാണ് പുതിയ സംഘടന.  എക്സ് മുസ്ലിം ഒാഫ് കേരള എന്ന പേരിട്ടിരിക്കുന്ന സംഘടനയുടെ പ്രഖ്യാപനം 2020-ൽ നടന്നിരുന്നു.

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംഘടന എന്ന് സംഘാടകർ പറയുന്നു. മതവും സാമൂഹിക ജീവിതവും സംബന്ധിച്ച പുരോഗമന നയങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്.

Also Read: Tamil Nadu Complete Lockdown | കേസുകൾ വീണ്ടും 10,000 കടന്നു, തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, പരിശോധന ശക്തമാക്കും

മതത്തിൻറെ കൊള്ളരുതായ്മ മനസ്സിലാക്കുകയും  ആധുനിക മാനവിക ബോധത്തിന് മതം വിപരീതമാണെന്ന് തിരിച്ചറിയണമെന്നും തുടങ്ങിയ മൂല്യങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. 2020-ജനുവരി-9നാണ് ആദ്യമായി എക്സ് മുസ്ലീം ദിനാചരണം ആരംഭിച്ചത്. 

Also Read: Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്

 
 

ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ വേട്ടയാടുന്ന പ്രവണത. രാഷ്ട്രീയത്തിലെ വർഗിയ വത്കരണം തുടങ്ങി നിരവധി പ്രശ്നങ്ങളും സംഘടന ഉയർത്തിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News