Lock Down: സംസ്ഥാനത്ത് ബീവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും

അവശ്യ സർവീസുകൾ എന്ന വിഭാഗത്തിലാണ് ബീവറേജസ് ഔട്ട്ലെറ്റുകൾ ഉള്ളത്.  അതുകൊണ്ടുതന്നെ ബീവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനത്തെ ഒഴിവാക്കാനാവില്ല.    

Last Updated : Mar 23, 2020, 11:39 PM IST
Lock Down: സംസ്ഥാനത്ത് ബീവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും

തിരുവനന്തപുരം: കോറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് lock down പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബീവറേജസ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. 

Also read: Lock Down: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു

അവശ്യ സർവീസുകൾ എന്ന വിഭാഗത്തിലാണ് ബീവറേജസ് ഔട്ട്ലെറ്റുകൾ ഉള്ളത്.  അതുകൊണ്ടുതന്നെ ബീവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനത്തെ ഒഴിവാക്കാനാവില്ല.  

Also read: കേരളത്തില്‍ മാര്‍ച്ച്‌ 31 വരെ lock down, സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിലുണ്ടെന്ന്‍ മുഖ്യമന്ത്രി...

മാത്രമല്ല ബീവറേജസ് ഔട്ട്ലെറ്റുകൾക്ക്  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നിരവധി സാമൂഹ്യ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.        

Trending News