സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: ഉമ്മൻ ചാണ്ടി

ടി.പി. സെൻകുമാറിന് നീതി കിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കഴിവുള്ള ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അദ്ദേഹത്തിനനുകൂലമായ സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇടത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Apr 24, 2017, 01:47 PM IST
സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ടി.പി. സെൻകുമാറിന് നീതി കിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കഴിവുള്ള ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അദ്ദേഹത്തിനനുകൂലമായ സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇടത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.

ജിഷ വധക്കേസ്, പുറ്റിംഗങ്ങൾ വെടിക്കെട്ടപകടം എന്നിവയിലെ അന്വേഷണ വീഴ്ചകളാണ് സെൻകുമാറിനെ മാറ്റാൻ കാരണമെന്നായിരുന്നു സർക്കാർ വാദം. ഇതു രണ്ടും യുഡിഎഫ് സർക്കാരിന്‍റെ കാലത്തുള്ള സംഭവങ്ങളാണ്. രണ്ടിലും പോലീസിന്‍റെ പ്രവർത്തനം പ്രശംസനീയമായിരുന്നെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. 

Trending News