Shocking: ഞെട്ടി പോയോ? ഓഫ് റോഡിങ്ങിനിടെ ജീപ്പ് കുത്തി മറിയുന്നു

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാലും അപകടമുണ്ടാവാൻ വളരെ അധികം സാധ്യത ഓഫ് റോഡിങ്ങിലുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 03:42 PM IST
  • എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാലും അപകടമുണ്ടാവാൻ വളരെ അധികം സാധ്യത ഓഫ് റോഡിങ്ങിലുണ്ട്
  • കുന്നിറങ്ങി വരുന്ന ഓഫ് റോഡ് ജീപ്പ് കുത്തി മറിയുന്നതാണ് ദൃശ്യങ്ങളിൽ
  • ഓഫ് റോഡ് ഫൈറ്റേഴ്സ് എന്ന് ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്
Shocking: ഞെട്ടി പോയോ? ഓഫ് റോഡിങ്ങിനിടെ ജീപ്പ് കുത്തി മറിയുന്നു

സാധാരണ ഡ്രൈവിങ്ങ് പോലെയല്ല  ഓഫ് റോഡിങ്ങ്. അതിന് പ്രത്യേകമായ കഴിവും മികച്ച സ്‌ക്കില്ലും ആവശ്യമുണ്ട്‌. കുന്നും മലയും വെള്ളവും അടക്കം എല്ലാ പരിതസ്ഥിതിയും മനസ്സിലാക്കുകയും അതിനനുസരിച്ച് വാഹനം ഒാടിക്കുകയും വേണം.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാലും അപകടമുണ്ടാവാൻ വളരെ അധികം സാധ്യത ഓഫ് റോഡിങ്ങിലുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിത്.ചെറിയ കുന്നിറങ്ങി വരുന്ന ഓഫ് റോഡ് ജീപ്പ് കുത്തി മറിയുന്നതാണ് ദൃശ്യങ്ങളിൽ. ഓഫ് റോഡ് ഫൈറ്റേഴ്സ് എന്ന് ഇൻസ്റ്റഗ്രാം പേജാണ്  വീഡിയോ പങ്ക് വെച്ചത്. തല കീഴായി ജീപ്പ് മറിയുന്ന രംഗങ്ങളും ദൃശ്യത്തിലുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 

 

5,051 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. എന്നാൽ വാഹനം ഒാടിച്ചിരിക്കുന്നവർക്ക് പരിക്കുകൾ ഉണ്ടോ എന്ന് വ്യക്തമല്ല. ഇത്തരത്തിൽ നിരവധി ഓഫ് റോഡ് വീഡിയോകൾ സാമൂഹിക മാധ്യങ്ങളിൽ പങ്ക് വെക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News