പ്രധാനമന്ത്രിയ്ക്ക് ആയുരാരോഗ്യം നേർന്ന് മോഹൻലാൽ

വരും വർഷങ്ങൾ ആരോഗ്യവും സന്തോഷവും നിറഞ്ഞതാവട്ടെ എന്നായിരുന്നു  താരത്തിന്റെ ട്വീറ്റ് .  

Last Updated : Sep 17, 2020, 06:32 PM IST
    • വരും വർഷങ്ങൾ ആരോഗ്യവും സന്തോഷവും നിറഞ്ഞതാവട്ടെ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വിറ്റർ ട്രെൻഡിങ്ങായ ഹാപ്പി ബർത്ത്ഡേ മോദി എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്.
പ്രധാനമന്ത്രിയ്ക്ക് ആയുരാരോഗ്യം  നേർന്ന് മോഹൻലാൽ

പ്രധാനമന്ത്രിക്ക് ദീർഘായുസ് നേർന്ന് മോഹൻലാൽ.  ട്വിറ്ററിലൂടെയാണ് മോഹൻലാൽ ആശംസകൾ നേർന്നത്. 

 

 

Also read: പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പുടിൻ     

വരും വർഷങ്ങൾ ആരോഗ്യവും സന്തോഷവും നിറഞ്ഞതാവട്ടെ എന്നായിരുന്നു  താരത്തിന്റെ ട്വീറ്റ് .  ട്വിറ്റർ ട്രെൻഡിങ്ങായ ഹാപ്പി ബർത്ത്ഡേ മോദി എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്.  പ്രധാനമന്ത്രിക്ക് സ്നേഹ സമ്മാനം നൽകുന്ന പഴയ ചിത്രം സഹിതമാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.   

More Stories

Trending News