sureshanteyum sumalathayudeyum hridayahaariyaya pranayakatha: സുരേശൻ്റേയും സുമലതയുടേയും പ്രണയത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

ചിരിക്കാനും ചിന്തിക്കാനം ധാരാളം വിഭവങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു ',ആ പ്രതീഷകൾ നില നിർത്തിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകരും അവകാശപ്പെടുന്നു.

sureshanteyum sumalathayudeyum hridayahaariyaya pranayakatha: സുരേശൻ്റേയും സുമലതയുടേയും പ്രണയത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു
Source: Bureau

About the Author