വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും ഒന്നിക്കുന്നു; വിവാഹ നിശ്ചയം പുതുവത്സര ദിനത്തില്‍

അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിട നല്‍കി ഇന്ത്യന്‍ ക്രിക്ക്റ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും വിവാഹിതരാകുന്നു. ഇരുവരടെയും വിവാഹ നിശ്ചയം പുതുവത്സര ദിനത്തിൽ ഉത്തരാഖണ്ടിലെ നരേന്ദ്ര നഗറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ‍. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയില്‍ വെച്ചാകും ചടങ്ങ്. 

Last Updated : Dec 29, 2016, 07:10 PM IST
വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും ഒന്നിക്കുന്നു; വിവാഹ നിശ്ചയം പുതുവത്സര ദിനത്തില്‍

ബംഗളുരു: അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിട നല്‍കി ഇന്ത്യന്‍ ക്രിക്ക്റ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും വിവാഹിതരാകുന്നു. ഇരുവരടെയും വിവാഹ നിശ്ചയം പുതുവത്സര ദിനത്തിൽ ഉത്തരാഖണ്ടിലെ നരേന്ദ്ര നഗറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ‍. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയില്‍ വെച്ചാകും ചടങ്ങ്. 

വിവാഹ വാര്‍ത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ലെങ്കിലും ഇരുവരുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ അക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. 

Trending News