അബുദാബി രാജകുമാരന്റെ മികവിന്റെ പുരസ്‌കാരത്തിന് അർഹനായി മലയാളി യുവ വ്യവസായി

Sheikh Khalifa Excellence Award : ആദ്യമായി ആണ് ഒരു മലയാളിക്ക് ഷെയ്ഖ് ഖലീഫ എക്സല്ലൻസ് അവാർഡ് ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 16, 2023, 05:53 PM IST
  • അബുദാബി എമിറേറ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദാബി രാജകുമാരൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യൻ ആണ് പുരസ്‌കാരം സമ്മാനിച്ചത്.
  • ആദ്യമായി ആണ് ഒരു മലയാളിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്
അബുദാബി രാജകുമാരന്റെ മികവിന്റെ പുരസ്‌കാരത്തിന് അർഹനായി മലയാളി യുവ വ്യവസായി

അബുദാബി : യൂഎഇ ഭരണാധികാരിയുടെ ഷെയ്ഖ് ഖലീഫ എക്സല്ലൻസ് അവാർഡിന് അർഹനായി മലയാളി യുവ വ്യവസായി. ഇന്ത്യ പാലസ് റെസ്റ്റോറന്റ് ശൃംഖല മേധാവി    രോഹിത് മുരളിയ ആണ് പുരസ്‌കാരത്തിന് അർഹനായത്. അബുദാബി എമിറേറ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദാബി രാജകുമാരൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യൻ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ആദ്യമായി ആണ് ഒരു മലയാളിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News