close

News WrapGet Handpicked Stories from our editors directly to your mailbox

nri news

ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്!!

ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്!!

ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകുമെന്നും കടലില്‍ പോകുന്നവരും ബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Jun 19, 2019, 04:12 PM IST
സൗദിയില്‍ മദ്യം നിയമവിധേയമാക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍

സൗദിയില്‍ മദ്യം നിയമവിധേയമാക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍

സൗദിയില്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന തരത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പ്രചരണമുണ്ടായിരുന്നു.  

Jun 17, 2019, 03:49 PM IST
ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ല!!

ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ല!!

വീട്ടില്‍ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്‍റെ അവകാശമാണെന്ന്‍ ഭര്‍ത്താവ്.  

May 28, 2019, 03:45 PM IST
പ്രവാസികളെ വെട്ടിലാക്കി ടിക്കറ്റ് നിരക്ക് വര്‍ദ്ധന!!

പ്രവാസികളെ വെട്ടിലാക്കി ടിക്കറ്റ് നിരക്ക് വര്‍ദ്ധന!!

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്.   

May 26, 2019, 03:27 PM IST
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു കുടുംബം. 

May 21, 2019, 05:11 PM IST
ദമ്പതികള്‍ക്ക് വേണ്ടി നിയമഭേദഗതി നടത്തി യുഎഇ

ദമ്പതികള്‍ക്ക് വേണ്ടി നിയമഭേദഗതി നടത്തി യുഎഇ

2019 ഒരു സഹിഷ്ണുത വര്‍ഷമായി യുഎഇ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നിയമം ഭേദഗതി ചെയ്യാന്‍ ഭരണകൂടം തയ്യാറായത്.   

Apr 29, 2019, 04:16 PM IST
സൗദിയില്‍ സര്‍ക്കാര്‍ ജോലി ഇനി സ്വദേശികള്‍ക്ക് മാത്രം

സൗദിയില്‍ സര്‍ക്കാര്‍ ജോലി ഇനി സ്വദേശികള്‍ക്ക് മാത്രം

സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് സല്‍മാന്‍ രാജാവ്‌ ഉത്തരവിട്ടു.   

Apr 26, 2019, 04:01 PM IST
പണം തട്ടാന്‍ പുതിയ സംഘങ്ങള്‍; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

പണം തട്ടാന്‍ പുതിയ സംഘങ്ങള്‍; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

യുഎഇയിലെ ദേശീയ സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ഫോണ്‍ വിളികള്‍ ലഭിക്കുന്നത്.  

Apr 19, 2019, 03:58 PM IST
ദുബായ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിടും!!

ദുബായ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിടും!!

യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് യാത്രക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.   

Apr 16, 2019, 04:13 PM IST
യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

വളരെ ശ്രദ്ധയോടുകൂടിയും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് മാത്രമേ വാഹനം ഓടിക്കാവൂ എന്ന് പൊലീസ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.   

Mar 23, 2019, 05:02 PM IST
യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യമായി രണ്ട് വനിതാ ജഡ്ജിമാര്‍

യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യമായി രണ്ട് വനിതാ ജഡ്ജിമാര്‍

യുഎഇയുടെ നീതിന്യായ വ്യവസ്ഥയില്‍ ഫെഡറല്‍ കോടതി തലത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്.   

Mar 20, 2019, 10:28 AM IST
വഴി തെറ്റുന്നവര്‍ക്ക് സഹായവുമായി പ്രത്യേക കമ്പനികള്‍

വഴി തെറ്റുന്നവര്‍ക്ക് സഹായവുമായി പ്രത്യേക കമ്പനികള്‍

വഴിതെറ്റുന്ന ഇത്തരം തീര്‍ത്ഥാടകരെ താമസ സ്ഥലത്ത് തിരിച്ചെത്തിക്കുന്നതിനാണ് ഹജ്ജ്-ഉംറ മന്ത്രാലയത്തിനു കിഴില്‍ കമ്പനി സ്ഥാപിക്കാന്‍ പദ്ധതി.   

Mar 17, 2019, 04:20 PM IST
സൗദിയില്‍ മഴ തകര്‍ക്കുന്നു; മരണം 36 കവിഞ്ഞു

സൗദിയില്‍ മഴ തകര്‍ക്കുന്നു; മരണം 36 കവിഞ്ഞു

മഴയും ശീതകാറ്റും തുടരാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.  

Mar 16, 2019, 02:01 PM IST
ഹോം നേഴ്‌സിന്‍റെ പേരില്‍ തട്ടിപ്പ്; കര്‍ശന നടപടിയുമായി കുവൈത്ത്‌

ഹോം നേഴ്‌സിന്‍റെ പേരില്‍ തട്ടിപ്പ്; കര്‍ശന നടപടിയുമായി കുവൈത്ത്‌

ഇല്ലാത്ത ഏജന്‍സികളുടെ പേരില്‍ വരെ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇത്.   

Mar 9, 2019, 04:32 PM IST
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായില്‍ സൈക്കിള്‍ റിക്ഷ

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായില്‍ സൈക്കിള്‍ റിക്ഷ

ആഗോളഗ്രാമത്തിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്ന് പ്രവേശന കവാടത്തിലേക്ക് പ്രത്യേക വീഥിയിലൂടെയുള്ള യാത്ര ഒന്നു വേറെതന്നെ.   

Mar 9, 2019, 12:53 PM IST
പഴയ പിക്കപ്പ് വാഹനങ്ങളുടെ പ്രദര്‍ശനം റിയാദില്‍ തുടങ്ങി

പഴയ പിക്കപ്പ് വാഹനങ്ങളുടെ പ്രദര്‍ശനം റിയാദില്‍ തുടങ്ങി

1924, 1926 മോഡലുകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 1920 മുതലുള്ള നമ്പര്‍ പ്ലേറ്റുകളുടെ പ്രദര്‍ശനത്തിനായി പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്.  

Feb 27, 2019, 04:38 PM IST
ഭക്ഷണം വാങ്ങാന്‍ മറന്നു; വിവാഹമോചനം തേടി ഭാര്യ!!

ഭക്ഷണം വാങ്ങാന്‍ മറന്നു; വിവാഹമോചനം തേടി ഭാര്യ!!

യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവിക്കാനുള്ള വിദ്യാഭ്യാസം യുവ ദമ്പതികള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണെന്ന് യുഎഇയിലെ അഭിഭാഷകനായ ഹസന്‍ അല്‍ മര്‍സൂഖി പറഞ്ഞു.

Feb 22, 2019, 03:39 PM IST
സൗദിയില്‍ തൊഴില്‍ കരാര്‍ ഇനി ഓണ്‍ലൈന്‍ വഴി

സൗദിയില്‍ തൊഴില്‍ കരാര്‍ ഇനി ഓണ്‍ലൈന്‍ വഴി

പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.  

Feb 21, 2019, 03:34 PM IST
ടൂര്‍ ഓഫ് ഒമാന് തുടക്കമായി

ടൂര്‍ ഓഫ് ഒമാന് തുടക്കമായി

ടൂര്‍ ഓഫ് ഒമാന് തുടക്കമായി. അല്‍ സവാദി ബീച്ചില്‍ നിന്ന് ആരംഭിച്ച ആദ്യ മത്സരം സൊഹാറില്‍ അവസാനിച്ചു. ടൂര്‍ ഓഫ് ഒമാന്റെ പത്താമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. ആറ് ഘട്ടങ്ങളിലായാണ് ഈ വര്‍ഷം ടൂര്‍ പൂര്‍ത്തിയാക്കുക.

Feb 17, 2019, 03:07 PM IST
അബുദാബിയിലെ കോടതികളില്‍ ഇനി ഹിന്ദിയും

അബുദാബിയിലെ കോടതികളില്‍ ഇനി ഹിന്ദിയും

നിയമനടപടികളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. 

Feb 11, 2019, 12:14 PM IST
ഓറഞ്ചു ടാക്‌സികളില്‍ മീറ്റര്‍ നിര്‍ബന്ധം

ഓറഞ്ചു ടാക്‌സികളില്‍ മീറ്റര്‍ നിര്‍ബന്ധം

യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും പരിഗണിച്ചാണ് ഒമാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ നിയമ ഭേദഗതികള്‍.  

Feb 9, 2019, 05:03 PM IST
മഞ്ഞിലും മഴയിലും മുങ്ങി ദുബായ്

മഞ്ഞിലും മഴയിലും മുങ്ങി ദുബായ്

കഴിഞ്ഞദിവസങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെയാണ് തണുപ്പുകൂടിയത്. 

Feb 9, 2019, 01:09 PM IST
പെണ്‍വാണിഭ സംഘത്തിന്‍റെ വലയില്‍ വീണ പെണ്‍കുട്ടിയെ ദുബായ് പൊലീസ് രക്ഷിച്ചു

പെണ്‍വാണിഭ സംഘത്തിന്‍റെ വലയില്‍ വീണ പെണ്‍കുട്ടിയെ ദുബായ് പൊലീസ് രക്ഷിച്ചു

ബംഗ്ലദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ദുബായ് പൊലീസിന്‍റെ രഹസ്യസംഘം രക്ഷിച്ചത്.

Feb 2, 2019, 11:44 AM IST
മദീനയിലെ അടച്ചിട്ടിരുന്ന ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ് തുറന്നു

മദീനയിലെ അടച്ചിട്ടിരുന്ന ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ് തുറന്നു

വികസനത്തിന്റെ ഭാഗമായി അടച്ച പ്രസ് പുനരാരംഭിച്ചതോടെ തീര്‍ത്ഥാടകരുടെ തിരക്ക് ഏറുകയാണ്.  

Jan 24, 2019, 03:41 PM IST
ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുകയാണ് സൗദി. 

Jan 21, 2019, 05:15 PM IST
മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍

മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍

ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയെയാണ് ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോയത്.   

Jan 19, 2019, 11:22 AM IST
മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക്; അമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചു

മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക്; അമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചു

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു  

Jan 16, 2019, 05:09 PM IST
ഡ്രൈവിങ് ലൈസന്‍സ് പ്രതിമാസം നേടുന്നത് 6500 വനിതകള്‍

ഡ്രൈവിങ് ലൈസന്‍സ് പ്രതിമാസം നേടുന്നത് 6500 വനിതകള്‍

മികച്ച നിലവാരമുള്ള ഡ്രൈവിങ് ആണ് വനിതകളുടേതെന്നാണ് ട്രാഫിക് വകുപ്പിന്‍റെ  മൊത്തത്തിലുള്ള വിലയിരുത്തല്‍.  

Jan 12, 2019, 12:32 PM IST
സൗദിയിൽ വാഹനം ഓടിക്കുന്നവർ ഒന്ന് സൂക്ഷിക്കുക!!!

സൗദിയിൽ വാഹനം ഓടിക്കുന്നവർ ഒന്ന് സൂക്ഷിക്കുക!!!

പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.   

Jan 11, 2019, 05:21 PM IST
വിരുന്നൊരുക്കാന്‍ പുതിയ ഫെറി സര്‍വീസുമായി ദുബായ്

വിരുന്നൊരുക്കാന്‍ പുതിയ ഫെറി സര്‍വീസുമായി ദുബായ്

ഡൗണ്‍ടൗണ്‍, ദുബായ്, മറീന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എമാറിലെ താമസക്കാര്‍ക്കും വളരെ പ്രയോജനകരമാണ് പുതിയ സര്‍വീസ്.   

Jan 10, 2019, 04:59 PM IST
നാലു മാസത്തിനിടെ ഇന്ത്യയിൽ നിന്നെത്തിയത് 2.80 ലക്ഷം ഉംറ തീര്‍ത്ഥാടകര്‍

നാലു മാസത്തിനിടെ ഇന്ത്യയിൽ നിന്നെത്തിയത് 2.80 ലക്ഷം ഉംറ തീര്‍ത്ഥാടകര്‍

ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ നിന്ന് 6,00,015 തീർത്ഥാടകരാണ് എത്തിയത്.  

Jan 8, 2019, 01:52 PM IST
ദുബായ് സന്ദര്‍ശിക്കൂ; വാറ്റ് തുക കൈക്കലാക്കൂ

ദുബായ് സന്ദര്‍ശിക്കൂ; വാറ്റ് തുക കൈക്കലാക്കൂ

അതായത് നൂറു രൂപയാണ് വാറ്റ് തുകയെങ്കില്‍ വിവിധ ചാര്‍ജുകള്‍ കുറച്ചശേഷം ശേഷം 80.92 രൂപ തിരികെ ലഭിക്കും.   

Jan 8, 2019, 01:20 PM IST
കടം കൊടുത്ത പണം തിരികെ വാങ്ങാന്‍ കടുംകൈ പ്രയോഗിച്ചു, ഒടുവില്‍!!

കടം കൊടുത്ത പണം തിരികെ വാങ്ങാന്‍ കടുംകൈ പ്രയോഗിച്ചു, ഒടുവില്‍!!

സംഭവത്തില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.

Dec 28, 2018, 04:34 PM IST
കുവൈത്തില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 498 ഇന്ത്യക്കാരും

കുവൈത്തില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 498 ഇന്ത്യക്കാരും

കുവൈത്തിലെ പ്രധാന ജയിലുകളിലായാണ് 498 ഇന്ത്യക്കാര്‍ വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നത്.  

Dec 20, 2018, 03:40 PM IST
ജയില്‍പുള്ളികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ

ജയില്‍പുള്ളികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ

ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും. അനുവദീനയമായതില്‍ കൂടുതല്‍ ഭക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് ഇയാള്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയത്.

Dec 15, 2018, 02:45 PM IST
അതിരുവിട്ട തമാശ വിനയാകും!

അതിരുവിട്ട തമാശ വിനയാകും!

അറബ് പൗരനായ യുവാവ് വാട്സ്ആപിലൂടെ തന്‍റെ പ്രതിശ്രുത വധുവിന് അയച്ച സന്ദേശമാണ് അയാള്‍ക്ക് വിനയായി മാറിയത്.   

Dec 11, 2018, 03:19 PM IST
പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചാല്‍ ഇനി കടുത്ത ശിക്ഷ

പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചാല്‍ ഇനി കടുത്ത ശിക്ഷ

വിദേശികളായ തൊഴിലാളികളെ ജോലിയിൽ പിടിച്ചു നിർത്തുന്നതിനായി അവരുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന തൊഴിലുടമയ്ക്കു 15 വർഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ വിധിക്കുമെന്നു സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

Nov 8, 2018, 03:54 PM IST
ദീപാവലി ആഘോഷിച്ച് ഗിന്നസ് റെക്കോര്‍ഡ്‌ നേടാനോരുങ്ങി ദുബായ്

ദീപാവലി ആഘോഷിച്ച് ഗിന്നസ് റെക്കോര്‍ഡ്‌ നേടാനോരുങ്ങി ദുബായ്

ഏഴിനു ദുബായ് ക്രീക്കില്‍ ഔദ്യോഗിക ദീപം തെളിക്കല്‍ ചടങ്ങും കരിമരുന്നുപ്രയോഗവും നടക്കും.   

Nov 1, 2018, 12:23 PM IST
മലയാളി നഴ്‌സുമാരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും: സുഷമ സ്വരാജ്

മലയാളി നഴ്‌സുമാരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും: സുഷമ സ്വരാജ്

ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.   

Oct 31, 2018, 03:37 PM IST
യുഎഇയില്‍ നാലുദിവസം മഴയ്ക്കു സാധ്യത

യുഎഇയില്‍ നാലുദിവസം മഴയ്ക്കു സാധ്യത

കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Oct 28, 2018, 04:07 PM IST
പാര്‍ക്കിംഗുകളില്‍ മൂന്നു മണിക്കൂറിലധികം വാഹനം നിര്‍ത്തിയാല്‍ പിഴ

പാര്‍ക്കിംഗുകളില്‍ മൂന്നു മണിക്കൂറിലധികം വാഹനം നിര്‍ത്തിയാല്‍ പിഴ

ചിലര്‍ പാര്‍ക്കിങ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.  

Oct 8, 2018, 04:50 PM IST
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

2025 ഓടുകൂടി ലോകത്തില്‍ മാസ്റ്റര്‍ കാര്‍ഡിന്‍റെ വാര്‍ഷിക ഫലം അനുസരിച്ച് ബാങ്കോക്ക്, ലണ്ടന്‍, പാരീസ് എന്നീ നഗരങ്ങളാണ് നിലവില്‍ ദുബായിക്ക് മുന്നിലുള്ളത്. 

Oct 6, 2018, 02:20 PM IST
viral video: ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ച് അറബ് ഗായകന്‍

viral video: ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ച് അറബ് ഗായകന്‍

ഗാന്ധിജിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി കഴിഞ്ഞു.

Oct 5, 2018, 03:38 PM IST
ഈ ചെരുപ്പ് വാങ്ങാന്‍ കോടീശ്വരനെ കാത്ത് ദുബായ്

ഈ ചെരുപ്പ് വാങ്ങാന്‍ കോടീശ്വരനെ കാത്ത് ദുബായ്

 രണ്ട് വലിയ ഡയമണ്ടുകളും നിരവധി ചെറിയ ഡയമണ്ടുകളുമുള്ള ചെരിപ്പുകളുടെ മറ്റ് ഭാഗങ്ങളെല്ലാം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചവയാണ്.

Sep 25, 2018, 05:23 PM IST
ആറു വര്‍ണ്ണങ്ങളില്‍ സൗദി മെട്രോ ഓടിത്തുടങ്ങുന്നു

ആറു വര്‍ണ്ണങ്ങളില്‍ സൗദി മെട്രോ ഓടിത്തുടങ്ങുന്നു

നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ളത്.   

Sep 21, 2018, 04:58 PM IST
വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് 1 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് 1 കോടി രൂപ നഷ്ടപരിഹാരം

2016 സെപ്റ്റംബര്‍ 25ന് രാവിലെ ഇത്തിഹാദ് റോഡില്‍ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ടു നടപ്പാതയിലൂടെ പോവുകയായിരുന്ന ഉമേഷിനെയും സുഹൃത്തുക്കളെയും ഇടിക്കുകയായിരുന്നു.  

Sep 10, 2018, 12:46 PM IST
മോമോയ്ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

മോമോയ്ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ബ്ലൂ വെയില്‍ പോലെ തന്നെ സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇതിലും. 

Sep 7, 2018, 01:25 PM IST
ഉംറ തീര്‍ത്ഥാടന വിസ അടുത്തയാഴ്ച മുതല്‍ നല്‍കും

ഉംറ തീര്‍ത്ഥാടന വിസ അടുത്തയാഴ്ച മുതല്‍ നല്‍കും

കൂടുതല്‍ വിദേശികള്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഉംറ വീസ നല്‍കിയിരുന്നത്.  

Sep 4, 2018, 12:45 PM IST
പ്രളയക്കെടുതി: കുവൈറ്റിലെ ചില ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകും

പ്രളയക്കെടുതി: കുവൈറ്റിലെ ചില ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകും

കേരളത്തിലെ വെള്ളപ്പൊക്കവും, കൊച്ചി വിമാനത്താവളം അടച്ചിട്ടതും മധ്യവേനല്‍ അവധിക്കാലത്ത് നാട്ടില്‍ പോയ നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തിരിച്ചെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്ന ദിവസങ്ങള്‍ പുനഃക്രമീകരിച്ചത്.

Aug 28, 2018, 05:03 PM IST
ചെറിയ പ്രാര്‍ത്ഥനാലയങ്ങള്‍ പള്ളികളായി മാറ്റുന്നതില്‍ കുവൈത്തില്‍ നിയന്ത്രണം

ചെറിയ പ്രാര്‍ത്ഥനാലയങ്ങള്‍ പള്ളികളായി മാറ്റുന്നതില്‍ കുവൈത്തില്‍ നിയന്ത്രണം

യാതൊരു മാനദണ്ഡവും പാലിക്കാതെ സ്വകാര്യ വ്യക്തികള്‍ അടുത്തടുത്തായി പള്ളികള്‍ സ്ഥാപിക്കുന്നത് രാജ്യത്തെ പള്ളിപരിപാലന സംവിധാനത്തിന് ദോഷം ചെയ്യുന്നതായാണ് ഔകാഫ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.   

Aug 16, 2018, 04:31 PM IST