IPL 2020: ആശങ്കയേറുന്നു.. ബിസിസിഐ മെഡിക്കൽ ഓഫീസർക്കും കൊറോണ..!

നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ 2 താരങ്ങൾ ഉൾപ്പെടെ 13 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.    

Last Updated : Sep 3, 2020, 03:59 PM IST
    • ബിസിസിഐ മെഡിക്കൽ ഓഫീസർക്ക് കൊറോണ രോഗബാധയുടെ യാതൊരു ലക്ഷണങ്ങളും ഇല്ല. അദ്ദേഹം ഇപ്പോൾ quarantine ൽ ആണ്.
    • നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ 2 താരങ്ങൾ ഉൾപ്പെടെ 13 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
IPL 2020: ആശങ്കയേറുന്നു.. ബിസിസിഐ മെഡിക്കൽ ഓഫീസർക്കും കൊറോണ..!

ദുബായ്:  IPL ന് വേണ്ടി എത്തിയ ബിസിസിഐ  മെഡിക്കൽ ഓഫീസർക്കും കൊറോണ സ്ഥിരീകരിച്ചു.  ഇതോടെ 14 പേർക്കാണ് IPL മായി ബന്ധപ്പെട്ട് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.   രണ്ടു താരങ്ങളടക്കം 13 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.  

Also read: CSK ടീമിന്‍റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും റെയ്ന പുറത്ത്; ഇനി തീരുമാന൦ ധോണിയുടേത്!!

നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ 2 താരങ്ങൾ ഉൾപ്പെടെ 13 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.  ബിസിസിഐ  മെഡിക്കൽ ഓഫീസർക്ക് കൊറോണ രോഗബാധയുടെ യാതൊരു ലക്ഷണങ്ങളും ഇല്ല. അദ്ദേഹം ഇപ്പോൾ quarantine ൽ ആണ്.  മാത്രമല്ല അദ്ദേഹം ആരുമായും സമ്പർക്കത്തിൽ എർപ്പെട്ടിട്ടില്ലയെന്നും UAE യിലേയ്ക്കുള്ള യാത്രയിലായിരിക്കും അദ്ദേഹത്തിന് കൊറോണ ബാധിച്ചതെന്നും ബിസിസിഐ അറിയിച്ചു. 

Also read: 101 പേരക്കുട്ടികളുമായി 112 മത്തെ ജന്മദിനം ആഘോഷിച്ച് മറിയാമ്മ..! 

ഐപിഎല്ലിന്റെ 13 മത്തെ സീസൺ യുഎഇയിലേക്ക് മാറ്റാൻ കാരണം ഇന്ത്യയിലെ ദിനംപ്രതിയുള്ള കൊറോണ വർധനവാണ്.  ഐപിഎൽ ടൂർണമെന്റ് നടക്കുന്നത് സെപ്റ്റംമ്പർ 13 മുതൽ നവംബർ 10 വരെയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ടീമുകൾ യുഎഇയിൽ എത്തുകയും പരിശീലനം നടത്തുകയുമാണ്.  

Trending News