Samsung Galaxy M62 5G ഉടൻ ഇന്ത്യയിലെത്തും; സവിശേഷതകൾ എന്തൊക്കെ?

ഗാലക്സി എം62 ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. Samsung Galaxy M62 5G ഫെബ്രുവരിയിലാണ് മലേഷ്യയിൽ അവതരിപ്പിച്ചത്.

Samsung Galaxy M62 5G ഉടൻ ഇന്ത്യയിലെത്തും;  സവിശേഷതകൾ എന്തൊക്കെ?
Image Credit: File Photo

About the Author