Jio Wifi Mesh| നെറ്റ്വർക്ക് പ്രശ്നമുണ്ടോ? 117 രൂപക്ക് കിട്ടും ജിയോ വൈഫൈ മെഷ് വാങ്ങി വെയ്ക്കാം

2499 രൂപയ്ക്കുള്ള വൈഫൈ മെഷ്  ഇപ്പോൾ 117 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇ.എം.ഐ വഴിയാണ് ഇത് സാധിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 15, 2021, 12:43 PM IST
  • വീട് മുഴുവൻ ഇത് വഴി ഇൻറർനെറ്റ് കവറേജ് ലഭിക്കും.
  • നിങ്ങളുടെ വീട്ടിലെ ജിയോ റൂട്ടർ വഴി കണക്ട് ചെയ്ത് ഇത് ഉപയോഗിക്കാം.
  • ഒരു വർഷത്തെ മാനുഫാക്ച്യർ വാറൻറിയും കമ്പനി നൽകുന്നുണ്ട്.
Jio Wifi Mesh| നെറ്റ്വർക്ക് പ്രശ്നമുണ്ടോ?  117 രൂപക്ക് കിട്ടും ജിയോ വൈഫൈ മെഷ് വാങ്ങി വെയ്ക്കാം

തിരുവനന്തപുരം: നിങ്ങളുടെ വീട്ടിൽ നെറ്റ് വർക്ക് പ്രശ്നമുണ്ടോ? എന്നാൽ ഇതൊന്ന് ശ്രദ്ധിച്ചോളു. വെറുതേ ഒരു ജിയോ വൈഫൈ മോഡം വാങ്ങിച്ചു വെയ്ക്കാൻ മടിയാണെങ്കിൽ ഒരു ഒാഫർ കൂടി കിട്ടിയാലോ.

അതിനാണ് ജിയോ പുതിയ വൈഫൈ മെഷ് അവതരിപ്പിക്കുന്നത്. WiFi Mesh Extender JCM0112 എന്നാണ് പ്രോഡക്ടിൻറെ മുഴുവൻ പേര്. 2499 രൂപയ്ക്കുള്ള വൈഫൈ മെഷ്  ഇപ്പോൾ 117 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇ.എം.ഐ വഴിയാണ് ഇത് സാധിക്കുന്നത്.

Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം

ജിയോയുടെ വെബ്സൈറ്റ് വഴി WiFi Mesh Extender  വാങ്ങിച്ചാൽ ഇ.എം.ഐയും ലഭ്യമാവും.  നിലവിൽ ക്രെഡിറ്റ് ഇ.എം.ഐ ആണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. കൂടാതെ ജിയോയുടെ മികച്ച ഒാഫറുകളും ഇതിനൊപ്പം ലഭ്യമാക്കുന്നുണ്ട്.ഒാർഡർ ചെയ്ത് പരമാവധി 3 മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വൈഫൈ മെഷ് നിങ്ങളുടെ വീട്ടിലെത്തും.

എന്താണ് വൈഫൈ മെഷ് (What is Jio Wifi Mesh)

നിങ്ങളുടെ വീട്ടിൽ ബ്രോഡ്ബാൻറ് ഉണ്ടെങ്കിലും വീട്ടിൽ എല്ലായിടത്തും നൈറ്റ്വർക്ക് കിട്ടിലെങ്കിൽ അവിടെ ഉപയോഗിക്കാം വൈഫൈ മെഷ്. നെറ്റ് വർക്ക് എക്സ്പാൻഡ് ചെയ്യുകയാണ് വൈഫൈ മെഷിൻറെ ജോലി. ഒരു പക്ഷെ വീട് മുഴുവൻ ഇത് വഴി ഇൻറർനെറ്റ് കവറേജ് ലഭിക്കും.

ALSO READ: Cheapest 5G Smartphones : ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 5G ഫോണുകൾ

നിങ്ങളുടെ വീട്ടിലെ ജിയോ റൂട്ടർ വഴി കണക്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഒരു വർഷത്തെ മാനുഫാക്ച്യർ വാറൻറിയും കമ്പനി നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News