പുതുവര്‍ഷരാവില്‍ പണിമുടക്കി വാട്ട്സ്ആപ്പ്

പുതുവര്‍ഷരാവില്‍ പണിമുടക്കി വാട്ട്സ്ആപ്പ്

ജനകീയ ചാറ്റിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് പുതുവര്‍ഷ രാവില്‍ ആഗോളതലത്തില്‍ പണിമുടക്കി. ഏകദേശം ഒരുമണിക്കൂറോളമാണ് വാട്ട്സ്ആപ്പ് നിശ്ചലമായത്.

Jan 1, 2018, 03:58 PM IST
ഐ ഐ ടി ടെക് ഫെസ്റ്റില്‍ താരമായി സുന്ദരി സോഫിയ!

ഐ ഐ ടി ടെക് ഫെസ്റ്റില്‍ താരമായി സുന്ദരി സോഫിയ!

മുംബൈ ഐ ഐ ടി ടെക് ഫെസ്റ്റില്‍ എത്തിയ സോഫിയ ടെക്കികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയാണ്‌ ശ്രദ്ധാകേന്ദ്രമായത്. ആരാണീ സോഫിയ എന്നല്ലേ? ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം ലഭിച്ച  അത്യാധുനിക റോബോട്ട് ആണ് സോഫിയ.

Dec 31, 2017, 03:00 PM IST
പുതുവത്സര ദിനത്തില്‍ സൗജന്യ കോള്‍ ഓഫറുമായി  ബിഎസ്​എന്‍എല്‍

പുതുവത്സര ദിനത്തില്‍ സൗജന്യ കോള്‍ ഓഫറുമായി ബിഎസ്​എന്‍എല്‍

പുതുവത്സരം അടിപൊളിയാക്കാന്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 

Dec 31, 2017, 12:22 PM IST
മൊബൈല്‍ ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്ക് പ്ലൂട്ടോ ആപ്പ്

മൊബൈല്‍ ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്ക് പ്ലൂട്ടോ ആപ്പ്

ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്കോയിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തീരുമാനിച്ച് ദുബായ് ആസ്ഥാനമായ ക്രിപ്റ്റോകറന്‍സി ഡീലര്‍ പ്ലൂട്ടോ എക്സ്ചേഞ്ച് . 

Dec 30, 2017, 03:49 PM IST
309 രൂപയുടെ കിടിലന്‍ പ്ലാനുമായി ഐഡിയ!

309 രൂപയുടെ കിടിലന്‍ പ്ലാനുമായി ഐഡിയ!

പടവെട്ടാന്‍ തീരുമാനിച്ച് ഒടുവില്‍ ഐഡിയയും പുതിയ ഓഫറുമായി രംഗത്ത്!

Dec 29, 2017, 05:48 PM IST
ഫേസ്ബുക്ക് അക്കൗണ്ടിന് ആധാര്‍ വേണ്ട

ഫേസ്ബുക്ക് അക്കൗണ്ടിന് ആധാര്‍ വേണ്ട

അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് വേണമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ധാ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പേ​രു ചോ​ദി​ച്ച​ത് പരീക്ഷണാര്‍ത്ഥമായിരുന്നുവെന്നുമാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

Dec 29, 2017, 11:03 AM IST
ഇനി തോന്നിയ പേരുകള്‍ ഫേസ്ബുക്കില്‍ പറ്റില്ല; ആധാറിലെ പേര് തന്നെ വേണ്ടി വരും!

ഇനി തോന്നിയ പേരുകള്‍ ഫേസ്ബുക്കില്‍ പറ്റില്ല; ആധാറിലെ പേര് തന്നെ വേണ്ടി വരും!

ഏറ്റവും വലിയ സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കില്‍ പുതുതായി അക്കൗണ്ട്‌ തുടങ്ങുന്നവര്‍ക്ക് ആധാര്‍ കാര്‍ഡിലുള്ള പേര് തന്നെ നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിനെക്കുറിച്ച് ഫേസ്ബുക്ക്‌ ടീം ആലോചിക്കുന്നു.

Dec 27, 2017, 04:54 PM IST
നടുവിരൽ ഇമോജി അശ്ലീലവും ആഭാസവും; വാട്ട്സ്ആപ്പിന് കോടതി നോട്ടീസ്

നടുവിരൽ ഇമോജി അശ്ലീലവും ആഭാസവും; വാട്ട്സ്ആപ്പിന് കോടതി നോട്ടീസ്

വാട്ട്സ്ആപ്പ് ഇമോജികളിൽ നടുവിരൽ ഉയർത്തുന്ന ഇമോജി അശ്ലീലവും ആഭാസവുമെന്ന് കാട്ടി ഇന്ത്യന്‍ അഭിഭാഷകന്‍ നോട്ടീസ് അയച്ചു. 

Dec 27, 2017, 01:35 PM IST
പ്രശസ്ത ഉർദു കവി മിർസ ഗാലിബിന്‍റെ  ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

പ്രശസ്ത ഉർദു കവി മിർസ ഗാലിബിന്‍റെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

പ്രശസ്ത ഉർദു കവിയായ മിർസ ഗാലിബിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ . ഗാലിബിന്‍റെ 220 മത്തെ ജന്മദിനത്തെ ആദരിച്ചാണ് ഗൂഗിളിന്‍റെ ഇന്നത്തെ ഡൂഡിൽ. 

Dec 27, 2017, 10:42 AM IST
പുതുവര്‍ഷത്തിലും ഞെട്ടിച്ച് ജിയോ! ന്യൂ ഇയര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

പുതുവര്‍ഷത്തിലും ഞെട്ടിച്ച് ജിയോ! ന്യൂ ഇയര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

പുതുവര്‍ഷത്തിലും ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ജിയോ. പുതിയ ഓഫറുകളുമായി 2018ല്‍ ടെലികോം രംഗത്ത്‌ വിപ്ലവത്തിനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. 

Dec 26, 2017, 11:39 AM IST
പോക്കറ്റിലൊതുങ്ങും വിലയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി ഷവോമി റെഡ്മി 5 എ!

പോക്കറ്റിലൊതുങ്ങും വിലയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി ഷവോമി റെഡ്മി 5 എ!

ചൈനീസ് ഹാൻഡ്സെറ്റ് നിര്‍മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 5 എ ഇന്ത്യന്‍ വിപണിയിലെത്തി. ഫ്ലിപ്പ്കാര്‍ട്ടില്‍ ഇന്നുച്ചയ്ക്ക് 12 മണി മുതല്‍ ഇത് ലഭ്യമാണ്.

Dec 21, 2017, 01:19 PM IST
വെറും 49 രൂപയ്ക്ക് ഒരു ജിബി ഡാറ്റ, ഉഗ്രന്‍ ഓഫറുമായി എയര്‍ടെല്‍!

വെറും 49 രൂപയ്ക്ക് ഒരു ജിബി ഡാറ്റ, ഉഗ്രന്‍ ഓഫറുമായി എയര്‍ടെല്‍!

1 ജിബി ഡാറ്റയുടെ അത്യുഗ്രന്‍ ഓഫറുമായി വന്നിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റ ലഭിക്കുന്ന 49 രൂപയുടെ റീച്ചാര്‍ജാണ്‌ എയര്‍ടെല്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ ഓഫര്‍.

Dec 18, 2017, 07:39 PM IST
മികച്ച വയര്‍ലെസ്സ് ഓവര്‍ ഇയര്‍ ഹെഡ്ഫോണുമായി ഫില്‍ ഇന്ത്യയില്‍

മികച്ച വയര്‍ലെസ്സ് ഓവര്‍ ഇയര്‍ ഹെഡ്ഫോണുമായി ഫില്‍ ഇന്ത്യയില്‍

ഏറ്റവും പുതിയ വയര്‍ലെസ്സ് ഓവര്‍ ഇയര്‍ ഹെഡ്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഓഡിയോ ഉത്പന്ന നിര്‍മാതാക്കളായ ഫില്‍ .

Dec 17, 2017, 07:17 PM IST
പുതിയ ആപ്പുമായി ദലൈലാമ!

പുതിയ ആപ്പുമായി ദലൈലാമ!

പുതിയ ടെക്നോളജിയെ ഏറെ പിന്തുണയ്ക്കുന്ന ആളാണ്‌ ദലൈലാമ. ട്വിറ്ററില്‍ മില്ല്യന്‍ കണക്കിന് ഫോളോവര്‍മാരുമുണ്ട് അദ്ദേഹത്തിന്. ഇപ്പോഴിതാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് ദലൈലാമ. 

Dec 17, 2017, 06:45 PM IST
വേണ്ടാത്തതെന്തെന്ന് ഫേസ്ബുക്കിനറിയാം; എത്തി, സ്നൂസ് ബട്ടണ്‍!

വേണ്ടാത്തതെന്തെന്ന് ഫേസ്ബുക്കിനറിയാം; എത്തി, സ്നൂസ് ബട്ടണ്‍!

ആവശ്യമില്ലാത്ത പോസ്റ്റുകളില്‍ നിന്നും ന്യൂസ് ഫീഡുകളില്‍ നിന്നും താത്ക്കാലിക മോചനം നേടാന്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. 

Dec 16, 2017, 03:01 PM IST
179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍!

179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍!

വെറും 179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി എത്തുകയാണ് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍

Dec 14, 2017, 08:09 PM IST
ഫുള്‍ വിഷന്‍ ഡിസ്പ്ലേയും രണ്ടു പിന്‍ക്യാമറകളുമായി എല്‍ജി വി30 പ്ലസ് ഇന്ത്യയിലെത്തി

ഫുള്‍ വിഷന്‍ ഡിസ്പ്ലേയും രണ്ടു പിന്‍ക്യാമറകളുമായി എല്‍ജി വി30 പ്ലസ് ഇന്ത്യയിലെത്തി

ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജി വി30 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 

Dec 13, 2017, 03:40 PM IST
ഗൂഗിള്‍ പിക്സല്‍ 2 എക്സ് എല്‍ ഇപ്പോള്‍ 8000 രൂപ വിലക്കുറവില്‍!

ഗൂഗിള്‍ പിക്സല്‍ 2 എക്സ് എല്‍ ഇപ്പോള്‍ 8000 രൂപ വിലക്കുറവില്‍!

ഗൂഗിളിന്‍റെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ പിക്സല്‍ 2 എക്സ് എല്‍ സ്വന്തമാക്കാന്‍ പറ്റിയ സമയമാണ് ഇപ്പോള്‍. 

Dec 12, 2017, 04:26 PM IST
കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ  ഉറപ്പാക്കണം: യുനിസെഫ്‌

കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കണം: യുനിസെഫ്‌

വിദ്യാഭ്യാസം, വിവരശേഖരണം, നൈപുണ്യവികസനം എന്നിവക്കായി എല്ലാ കുട്ടികള്‍ക്കും താങ്ങാനാകുന്ന വിധത്തില്‍ ഇന്‍റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കണമെന്ന്‌ യുനിസെഫ്. കുട്ടികള്‍ക്ക്‌ സുരക്ഷിതമായി ഇന്‍റര്‍നെറ്റ്‌ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും വര്‍ധിപ്പിക്കണമെന്നും 'ഡിജിറ്റല്‍ ലോകത്തെ കുട്ടികള്‍' എന്ന വിഷയത്തിലുള്ള യുനിസെഫിന്‍റെ ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു. 

Dec 11, 2017, 06:01 PM IST
മാക്സ് ബോണിനെ ആദരിച്ച്‌ ഗൂഗിള്‍

മാക്സ് ബോണിനെ ആദരിച്ച്‌ ഗൂഗിള്‍

ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ മാക്സ് ബോണിനെ ആദരിച്ച്‌ ഗൂഗിള്‍. അദ്ദേഹത്തിന്‍റെ 135 മത് ജന്മദിനമാണ് ഇന്ന്. ഗവേഷണത്തില്‍ വ്യാപൃതനായിയിരിക്കുന്ന മാക്സ് ബോണിന്‍റെ രേഖാചിത്രമാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. 

Dec 11, 2017, 03:51 PM IST
ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോജേര്‍ണലിസ്റ്റിന്‍റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍

ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോജേര്‍ണലിസ്റ്റിന്‍റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍

ഇന്ന് ഡിസംബര്‍ 9. ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്നറിയപ്പെടുന്ന ഹോമായ് വ്യാരവാലയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിനത്തില്‍ അവര്‍ക്ക് ആദരവര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കി. ക്യാമറയും പിടിച്ചു നില്‍ക്കുന്ന ഹോമായ് ആണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ .

Dec 9, 2017, 10:38 AM IST
എഞ്ചിനീയറിംഗ് ബിരുദക്കാര്‍ക്ക് 1000 തൊഴിലവസരങ്ങള്‍ ഒരുക്കി സാംസംഗ് ഇന്ത്യ

എഞ്ചിനീയറിംഗ് ബിരുദക്കാര്‍ക്ക് 1000 തൊഴിലവസരങ്ങള്‍ ഒരുക്കി സാംസംഗ് ഇന്ത്യ

രാജ്യത്താകമാനമുള്ള മികച്ച കോളേജുകളില്‍ നിന്നായി ആയിരം ബിരുദധാരികള്‍ക്ക് അടുത്ത വര്‍ഷം സാംസംഗ് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. ഇതില്‍ മുന്നൂറു പേരെ ഐഐടികളില്‍ നിന്ന് തെരഞ്ഞെടുക്കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

Dec 7, 2017, 07:14 PM IST
കിടിലന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട് ബിഗ്‌ഷോപ്പിംഗ് ഡേ സെയില്‍!

കിടിലന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട് ബിഗ്‌ഷോപ്പിംഗ് ഡേ സെയില്‍!

ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ കിടിലന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്പ്കാർട്ട്. 

Dec 7, 2017, 01:17 PM IST
വണ്‍ പ്ലസ് 5ടി ഇനി  'ലാവ റെഡ്' നിറത്തിലും

വണ്‍ പ്ലസ് 5ടി ഇനി 'ലാവ റെഡ്' നിറത്തിലും

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ ഫോണായ വണ്‍ പ്ലസ് 5ടിയുടെ ലാവ റെഡ് കളര്‍ വാരിയന്റ് എത്തി. ഇതേവരെ മിഡ്നൈറ്റ് ബ്ലാക്ക് നിറത്തിലായിരുന്നു ഇത് ലഭ്യമായിക്കൊണ്ടിരുന്നത്. ആദ്യമായാണ്‌ ഇത്തരമൊരു നിറത്തില്‍ ലാവയുടെ ഫോണ്‍ എത്തുന്നത്. കമ്പനിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

Nov 29, 2017, 01:30 PM IST
നെറ്റ് ന്യൂട്രാലിറ്റി: പുതിയ നിര്‍ദ്ദേശങ്ങളുമായി ട്രായ്

നെറ്റ് ന്യൂട്രാലിറ്റി: പുതിയ നിര്‍ദ്ദേശങ്ങളുമായി ട്രായ്

നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ട്രായ് ഇന്ന് മുന്നോട്ടുവച്ചു. ദീര്‍ഘകാലത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് ഇത് തയ്യാറാക്കിയതെന്ന് ട്രായ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

Nov 28, 2017, 03:10 PM IST
നെറ്റ് ന്യൂട്രാലിറ്റി: നിര്‍ദ്ദേശങ്ങള്‍ ട്രായ് ചൊവ്വാഴ്‌ച പുറത്തിറക്കും

നെറ്റ് ന്യൂട്രാലിറ്റി: നിര്‍ദ്ദേശങ്ങള്‍ ട്രായ് ചൊവ്വാഴ്‌ച പുറത്തിറക്കും

നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച നല്‍കുമെന്ന് ട്രായ് അറിയിച്ചു. ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയാണ് ഒരു ചര്‍ച്ചയില്‍ ഇക്കാര്യം അറിയിച്ചത്.

Nov 27, 2017, 05:20 PM IST
നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗും സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്രതിവിധിയാകുമെന്ന് പഠനം

നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗും സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്രതിവിധിയാകുമെന്ന് പഠനം

സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗ് സംവിധാനങ്ങളും കൂടുതല്‍ ഉപയോഗിച്ച് പ്രതിവിധി കണ്ടെത്താമെന്ന് പഠനം. ഫിന്‍ലന്‍ഡ്‌ അടിസ്ഥാനമാക്കിയുള്ള ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ എഫ് സെക്യ്വര്‍ ആണ് പുതിയ പഠനത്തിനു പിന്നില്‍.

Nov 27, 2017, 03:48 PM IST
ഈ കറുത്ത വെള്ളിയാഴ്ച യു.എസിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സംഭവിച്ചത്!

ഈ കറുത്ത വെള്ളിയാഴ്ച യു.എസിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സംഭവിച്ചത്!

ക്രിസ്തുമസ് സീസണ്‍ വില്‍പ്പന ആരംഭിക്കുന്ന ആദ്യ വെള്ളിയാഴ്ചയാണ് യു.എസില്‍ 'ബ്ലാക്ക് ഫ്രൈഡേ' എന്ന് പറയുന്നത്. ഇത്തവണ ഈ 'കറുത്ത വെള്ളി'യാഴ്ച യു.എസിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയ്ക്ക് തകര്‍പ്പന്‍ ദിവസമായിരുന്നു. ഇതുവരെ ഉണ്ടാവാത്ത വിധമുള്ള പണമൊഴുക്കാണ് ഓണ്‍ലൈനില്‍ ഷോപ്പിംഗ് സൈറ്റുകളില്‍ കാണപ്പെട്ടത്. റെക്കോഡ് വില്‍പ്പനയാണിതെന്ന്‍ 'അഡോബ് ഡിജിറ്റല്‍ ഇന്‍സൈറ്റ്സ്' സാക്ഷ്യപ്പെടുത്തുന്നു.

Nov 25, 2017, 12:53 PM IST
നോക്കിയ 8 ന് ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിച്ചു തുടങ്ങി

നോക്കിയ 8 ന് ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിച്ചു തുടങ്ങി

നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ നോക്കിയ 8 ന് ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിച്ചു തുടങ്ങി. എച്ച് എം ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ജുഹോ സര്‍വികാസ് ആണ്  ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത് എത്തി തുടങ്ങിയത്.

Nov 25, 2017, 11:48 AM IST
പ്രതിദിനം രണ്ടര ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് സംസാരം; പുതിയ ഓഫറുമായി എയര്‍ടെല്‍!

പ്രതിദിനം രണ്ടര ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് സംസാരം; പുതിയ ഓഫറുമായി എയര്‍ടെല്‍!

ഡല്‍ഹിയിലുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ ഡാറ്റ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡാറ്റയ്ക്കും വോയ്സ് കോളുകള്‍ക്കും വേണ്ടിയുള്ള ഈ പ്ലാന്‍ 549 രൂപയുടേതാണ്.

Nov 24, 2017, 05:59 PM IST
ഇന്ത്യയിലെ 48 ശതമാനം ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഇരകളെന്ന് പഠനം

ഇന്ത്യയിലെ 48 ശതമാനം ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഇരകളെന്ന് പഠനം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരില്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കെന്ന് പഠനം. ഇന്ത്യയില്‍ 48 ശതമാനം ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിധേയരാവുന്നുണ്ട് എന്ന് ഈ പഠനം പറയുന്നു. 

Nov 23, 2017, 03:02 PM IST
കാലിഫോര്‍ണിയയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് അനുമതി നേടി ലിഫ്റ്റ്‌

കാലിഫോര്‍ണിയയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് അനുമതി നേടി ലിഫ്റ്റ്‌

യു.എസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ നെറ്റ്വര്‍ക്ക് കമ്പനിയായ ലിഫ്റ്റിന് കാലിഫോര്‍ണിയയില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ റൈഡ് നടത്താന്‍  അനുമതി ലഭിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമത്തിന്‍റെ ആദ്യപടിയായാണ്‌ ഇത് വിലയിരുത്തപ്പെടുന്നത്. മറ്റു കമ്പനികളുമായുള്ള മത്സരം ഇതോടെ ശക്തമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Nov 23, 2017, 12:54 PM IST
ടാറ്റ മൊബൈല്‍ ഉപഭോക്താക്കള്‍ ഇന്നുമുതല്‍ എയര്‍ടെലിലേയ്ക്ക്

ടാറ്റ മൊബൈല്‍ ഉപഭോക്താക്കള്‍ ഇന്നുമുതല്‍ എയര്‍ടെലിലേയ്ക്ക്

ടാറ്റ ടെലിസര്‍വീസിന്‍റെ ഏറ്റെടുക്കലിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ ഇന്നുമുതല്‍ എയര്‍ടെലിലേയ്ക്ക് മാറും. ആദ്യഘട്ടത്തില്‍ യു.പി, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങിയ ഇടങ്ങളിലാണ് നെറ്റ്വര്‍ക്ക് മാറ്റം ഉണ്ടാവുകയെന്ന്‍ ടാറ്റ, എയര്‍ടെല്‍ കമ്പനികള്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

Nov 23, 2017, 12:12 PM IST
ഷവോമിയുടെ ഏറ്റവും പുതിയ പവര്‍ബാങ്കുകള്‍ ഇന്ന് ഓണ്‍ലൈനില്‍

ഷവോമിയുടെ ഏറ്റവും പുതിയ പവര്‍ബാങ്കുകള്‍ ഇന്ന് ഓണ്‍ലൈനില്‍

ഷവോമിയുടെ രണ്ടു പുതിയ പവര്‍ ബാങ്കുകള്‍ ഈയടുത്താണ് ഇന്ത്യയില്‍ എത്തിയത്. ഇവ ഇന്ന് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കെത്തും. 20000 എംഎഎച്ച്, 10000 എംഎഎച്ച് വീതം ശേഷിയുള്ള എംഐ പവര്‍ബാങ്ക് 2i ആണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് എം.ഐ ഡോട്ട്‌കോമില്‍ വില്‍പ്പനയ്ക്കെത്തുന്നത്. 1499, 799 എന്നിങ്ങനെയാണ് യഥാക്രമം ഇതിന്‍റെ വിലകള്‍. ഈ വര്‍ഷം ഡിസംബര്‍ ആവുന്നതോടെ ഇത് ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും റീട്ടയില്‍ സ്റ്റോറുകളിലും ലഭ്യമാവും.

Nov 23, 2017, 10:57 AM IST
ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം

ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം

ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം.  140 ആയിരുന്നു ഇതുവരെ ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ എണ്ണം.  ഈ സംവിധാനം ഇന്ന് മുതലാണ് നിലവില്‍ വന്നത്. ഇതുവരെയും ഹ്രസ്വമായ സന്ദേശങ്ങളായിരുന്നു ട്വിറ്ററിന്‍റെ മുഖമുദ്ര.  വെബ്സൈറ്റ് നിലവില്‍വന്ന് പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്.  

Nov 8, 2017, 04:49 PM IST
വമ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍!

വമ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍!

ടെലികോം ലോകത്തെ വമ്പന്‍മാരായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 3,999 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ സേവനവും, 300 ജിബി 4ജി ഡേറ്റയും ലഭിക്കുന്ന ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 360 ദിവസമാണ് ഈ പ്ലാനിന്‍റെ കാലാവധി. 300 ജിബി 4ജി ഡേറ്റ ഉപയോഗിക്കുന്നതിന് പരിധിയില്ല. ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ ഡേറ്റയും ഒരു ദിവസം വേണമെങ്കില്‍ ഉപയോഗിക്കാം അല്ലെങ്കില്‍ കാലാവധി തീരുന്നത് വരെ ഉപയോഗിക്കാം. ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും അയക്കാം.

Nov 6, 2017, 07:14 PM IST
448 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുമായി എയര്‍ടെല്‍

448 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുമായി എയര്‍ടെല്‍

ടെലികോം ഭീമന്മാരായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് താരിഫ് പ്ലാന്‍ അവതരിപ്പിച്ചു. 448 രൂപയുടെ പ്ലാന്‍ ആണിത്. പ്രതിദിനം അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍, 1ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക. 1ജിബി ഡാറ്റ ഉപയോഗം കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64kbps ആയി കുറയും.70 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. പ്രതിദിനം 300 മിനിറ്റും പ്രതി വാരം 1200 മിനിറ്റുമാണ് പ്ലാനിലെ വോയിസ് കോള്‍ സൗജന്യമായി ലഭിക്കുന്നത്. 

Nov 4, 2017, 04:21 PM IST
നിന്നുപോയതില്‍ ക്ഷമിക്കണം, വാട്സാപ്പ് ഒപ്പ് !

നിന്നുപോയതില്‍ ക്ഷമിക്കണം, വാട്സാപ്പ് ഒപ്പ് !

വാട്സാപ്പ് കുറച്ചു സമയത്തേയ്ക്ക് നിന്നു പോയത് ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ വാട്സാപ്പ് ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. ഇന്നലെ ഒരു മണിക്കൂര്‍ നേരത്തേയ്ക്കാണ് വാട്സാപ്പ് നിന്നുപോയത്. പിന്നീട് ഈ പ്രശ്നം കമ്പനി പരിഹരിച്ചിരുന്നു. അറുപതു ശതമാനത്തോളം ആളുകള്‍ക്ക് വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കാതെ വന്നിരുന്നു.

Nov 4, 2017, 03:06 PM IST
വിപണിയിലിറങ്ങും മുന്നേ കള്ളന്മാര്‍ കൊണ്ടുപോയത് 2.40 കോടിയുടെ ഐഫോണ്‍ 10!

വിപണിയിലിറങ്ങും മുന്നേ കള്ളന്മാര്‍ കൊണ്ടുപോയത് 2.40 കോടിയുടെ ഐഫോണ്‍ 10!

അല്ലെങ്കില്‍ തന്നെ ഓര്‍ഡര്‍ കൊടുത്ത ആളുകള്‍ക്ക് തന്നെ കിട്ടാനില്ലാത്ത അവസ്ഥയിലാണ് ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 10. അതിനിടെ സ്റ്റോക്കില്‍ ഉള്ള ഫോണുകള്‍ കൂടി കള്ളന്മാര്‍ കൊണ്ടുപോയാലോ? സാന്‍ഫ്രാന്‍സിസ്കോയില്‍ സംഭവിച്ചത് അതാണ്‌, ഒന്നും രണ്ടുമല്ല, മുന്നൂറോളം ഐഫോണുകളാണ് ഇവിടെ കള്ളന്മാര്‍ കൊണ്ടുപോയത്. മൊത്തം 2.40 കോടി രൂപ വിലമതിക്കും കളവുമുതല്‍!

Nov 3, 2017, 06:55 PM IST
വാട്സാപ്പ് പൂര്‍വ സ്ഥിതിയിലായി; ആശ്വാസത്തോടെ ഉപഭോക്താക്കള്‍

വാട്സാപ്പ് പൂര്‍വ സ്ഥിതിയിലായി; ആശ്വാസത്തോടെ ഉപഭോക്താക്കള്‍

വാട്സാപ്പ് മെസഞ്ചര്‍ സംവിധാനം പൂര്‍വ സ്ഥിതിയിലായി.  ഇന്ത്യ അടക്കമുള്ള രാജങ്ങളില്‍ ഒരു മണിക്കൂറോളം വാട്സ് ആപ്പ് സര്‍വീസ് തകരാറിലായിരുന്നു‍. പ്രവർത്തനം നിലച്ചത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ ആശങ്കയുണ്ടാക്കിയിരുന്നു. 

Nov 3, 2017, 04:39 PM IST
46 മില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണവുമായി മലേഷ്യ

46 മില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണവുമായി മലേഷ്യ

മലേഷ്യയിലെ 46 മില്ല്യന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യ അന്വേഷണം തുടങ്ങിയതായി വാര്‍ത്താവിനിമയ വകുപ്പു മന്ത്രി സലേഷ് സൈദ്‌ കെരുവാക്ക് പറഞ്ഞു.

Nov 1, 2017, 05:09 PM IST
ഉറുദു എഴുത്തുകാരന്‍ അബ്ദുല്‍ ദേസ്നവിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

ഉറുദു എഴുത്തുകാരന്‍ അബ്ദുല്‍ ദേസ്നവിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

എണ്‍പത്തിയേഴാം ജന്മദിനമാഘോഷിക്കുന്ന ഉറുദു എഴുത്തുകാരന്‍ അബ്ദുല്‍ ഖവി ദേസ്നവിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഇന്നത്തെ സ്പെഷ്യല്‍ ഗൂഗിള്‍ ഡൂഡില്‍. ബീഹാറിലെ നളന്ദ ജില്ലയില്‍ ദേസ്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഭോപ്പാലില്‍ വച്ച് 2011 ജൂലൈ ഏഴിന് മരിച്ചു. ഗസ്റ്റ് ആര്‍ട്ടിസ്റ്റായ പ്രഭ മല്ല്യയാണ് ഈ ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഉറുദു സാഹിത്യലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ എഴുത്തുകാരനാണ് ദേസ്നവി. അന്‍പതു വര്‍ഷക്കാലം അദ്ദേഹം സജീവ എഴുത്തുകാരനായിരുന്നു. ഫിക്ഷന്‍, ജീവചരിത്രം, കവിത, പദ്യസമാഹാരങ്ങള്‍ തുടങ്ങിയ മേഖലകളിലായി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.

Nov 1, 2017, 03:27 PM IST
അറിയാതെ മെസേജ് പോയാല്‍ ഡിലീറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സാപ്പ്

അറിയാതെ മെസേജ് പോയാല്‍ ഡിലീറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഒരാള്‍ക്ക് അയക്കേണ്ട മെസേജുകള്‍ മാറി വേറെ ആര്‍ക്കോ അയയ്ക്കുക. അയക്കാന്‍ ഉദ്ദേശമേ ഇല്ലാതിരുന്ന തരം ഇമോട്ടിക്കോണുകള്‍ കൈ തട്ടി അയച്ചു പോവുക.. എത്ര തവണ പറ്റിയിട്ടുണ്ട് അബദ്ധം?  മെസേജ് പോയിക്കഴിഞ്ഞ് തലയില്‍ കൈവച്ച് ഇരിക്കാനേ ഇത്രയും കാലം പറ്റിയിരുന്നുള്ളൂ. എന്നാലിനി ഇങ്ങനെ പോവുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാം. അതിനായുള്ള പ്രത്യേക ഫീച്ചര്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന പേരില്‍ വാട്സാപ്പ് അവതരിപ്പിച്ചു. ഈ ഫീച്ചര്‍ ഉപയോഗിച്ച് മെസേജ് അയച്ച ആളിന്‍റെ ഇന്‍ബോക്സില്‍ നിന്നും ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ മെസേജ് ലഭിക്കുന്ന ആളിന്‍റെ ഇന്‍ബോക്സില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.

Nov 1, 2017, 12:42 PM IST
'ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌' ഉപഭോക്താക്കളുടെ എണ്ണത്തില്‍ 180% വര്‍ദ്ധനയുമായി വോഡഫോണ്‍

'ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌' ഉപഭോക്താക്കളുടെ എണ്ണത്തില്‍ 180% വര്‍ദ്ധനയുമായി വോഡഫോണ്‍

ഇന്ത്യയില്‍ 'ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌' ഡിവൈസുകളില്‍ ഉപയോഗിക്കുന്ന വോഡഫോണ്‍ സിം കാര്‍ഡുകളുടെ എണ്ണത്തില്‍ 180% വര്‍ദ്ധനയുണ്ടായെന്ന് കമ്പനി.  ലോകമൊട്ടാകെ 150-180% വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായത്. ഇന്ത്യയില്‍ പോലും ഇത്ര വളര്‍ച്ച ഉണ്ടാക്കാനായത് നേട്ടമായി കരുതുന്നുവെന്ന് വോഡഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ സൂദ് പറഞ്ഞു. ഐഡിയയുമായി ലയനത്തിനൊരുങ്ങുകയാണ് വോഡഫോണ്‍ ഇപ്പോള്‍. കൂടാതെ സ്മാര്‍ട്ട്‌കാര്‍ നിര്‍മ്മാണ രംഗത്തും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

Nov 1, 2017, 10:57 AM IST
നോക്കിയ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു

നോക്കിയ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. നോക്കിയയുടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ ഫോണാണ് ഇത്. ഈ സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണും ഇതുതന്നെയാണ്. അടിസ്ഥാനപരമായി മോബൈല്‍ ഫോണിന് വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയത് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

Oct 31, 2017, 01:44 PM IST
ഇന്ത്യയിലെ സൈബര്‍ വിദഗ്ദ്ധരുടെ ശമ്പളത്തില്‍ 25-30% വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ സൈബര്‍ വിദഗ്ദ്ധരുടെ ശമ്പളത്തില്‍ 25-30% വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സൈബര്‍സുരക്ഷാ വിദഗ്ധരുടെ ശമ്പളത്തില്‍ 25-35% വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. പ്രധാനമായും നേതൃത്വനിരയിലാണ് ശമ്പള വര്‍ദ്ധനവ്. ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ക്ഷാമം അനുഭവപ്പെടുന്നതു കാരണമാണിത്.  ഹാക്കിംഗും സൈബര്‍ ആക്രമണവും കൂടി വരുന്നതു കാരണമാണ് സൈബര്‍ വിദഗ്ധരുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത്. രണ്ടു കോടി മുതലാണ്‌ നേതൃനിരയുടെ ശമ്പളം തുടങ്ങുന്നത്. ഇത് നാലു കോടി വരെ പോകും. ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ അവതരണത്തോടെയാണ് ശമ്പളത്തിലുള്ള ഈ മാറ്റം. നോട്ടുനിരോധനവും ഇതിനു കാരണമായി.

Oct 31, 2017, 12:46 PM IST
നോക്കിയ 2 ഇന്ത്യയില്‍ ഒക്ടോബര്‍ 31 ന്

നോക്കിയ 2 ഇന്ത്യയില്‍ ഒക്ടോബര്‍ 31 ന്

നോക്കിയയുടെ 6നും ,നോക്കിയ 3 ക്കും പിന്നാലെ നോക്കിയ 2 നാളെ വിപണിയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്. നോക്കിയയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത്. ആമസോണ്‍ വെബ്സൈറ്റില്‍ ഇതിന് 8,800 രൂപയാണ് വില. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 212 പ്രൊസസർ ആണ് ഇതിനു കരുത്തേകുക. കൂടാതെ ആൻഡ്രോയിഡ് 7.1.1 നോഗറ്റിലാണ് പ്രവർത്തനം .അഞ്ച് ഇഞ്ചിന്റെ HD ഡിസ്പ്ലേ കൂടാതെ 1 ജിബിയുടെ റാമും 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഇതിനുണ്ട്.   4000mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .നോക്കിയ 3 നു 8 മെഗാപിക്സലിന്റെ ക്യാമറയായിരുന്നു . നോക്കിയ 2 വിനു 8 മെഗാപിക്സലിന്റെ ക്യാമറയാണ് പ്രതീക്ഷിക്കുന്നത്.

Oct 30, 2017, 06:33 PM IST
ഷവോമി എംഐ മാക്സ് 2 വിന് ഇന്ത്യയില്‍ 1000 രൂപ വിലക്കുറവ്

ഷവോമി എംഐ മാക്സ് 2 വിന് ഇന്ത്യയില്‍ 1000 രൂപ വിലക്കുറവ്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ എംഐ മാക്സ് 2 ഫാബ്ലറ്റിന് ഇന്ത്യയില്‍ വിലക്കുറവ്. ഇതിന്‍റെ 64ജിബി വേര്‍ഷന് 16,999 രൂപയും 32 ജിബി വേര്‍ഷന് 14,999 രൂപയുമായിരുന്നു വില. ഇപ്പോള്‍ രണ്ടിനും 1000 രൂപ വീതമാണ് കുറഞ്ഞത്. കുറഞ്ഞ വിലയ്ക്ക് ഇവ എം.ഐ ഡോട്ട്കോമിലും ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ഇപ്പോള്‍ ലഭ്യമാണ്.

Oct 30, 2017, 03:11 PM IST