Video: തീവണ്ടിയാണ് പക്ഷെ, പറക്കും; ലിങ്ക് ആന്‍ഡ് ഫ്‌ളൈ ഉടന്‍

Video: തീവണ്ടിയാണ് പക്ഷെ, പറക്കും; ലിങ്ക് ആന്‍ഡ് ഫ്‌ളൈ ഉടന്‍

ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ചില അവിശ്വസനീയമായ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചാല്‍ എന്തായിരിക്കും അവസ്ഥ?

Jul 12, 2018, 05:19 PM IST
Mi Flash sale: നാല് രൂപയ്ക്ക് ഷവോമി സ്മാര്‍ട്ട് ടിവി; ഓഫര്‍ 2 ദിവസത്തേക്ക് മാത്രം

Mi Flash sale: നാല് രൂപയ്ക്ക് ഷവോമി സ്മാര്‍ട്ട് ടിവി; ഓഫര്‍ 2 ദിവസത്തേക്ക് മാത്രം

ന്യൂഡല്‍ഹി; നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഷവോമി. 

Jul 11, 2018, 07:34 PM IST
കാത്തിരിപ്പിന് വിരാമം: ഇന്ത്യൻ നിർമ്മിത അതിവേ​ഗ തീവണ്ടി പാളത്തിലേക്ക്

കാത്തിരിപ്പിന് വിരാമം: ഇന്ത്യൻ നിർമ്മിത അതിവേ​ഗ തീവണ്ടി പാളത്തിലേക്ക്

ലോകത്ത് വേറെയെവിടെയെങ്കിലുമായിരുന്നെങ്കിൽ ഇത്തരമൊരു ട്രെയിൻ നിർമ്മിച്ചു പുറത്തിറക്കാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ വേണ്ടി വരുമായിരുന്നു.  

Jul 8, 2018, 02:45 PM IST
അതിവേഗ ഇന്‍റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍

അതിവേഗ ഇന്‍റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍

ഫിക്സഡ് ഫോണ്‍ രംഗത്ത് പുതിയ ഡേറ്റാ വിപ്ലവവുമായി എത്തിയ റിലയന്‍സ് ജിയോയുടെ ഭീഷണി മറികടക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍.

Jul 7, 2018, 12:19 PM IST
വ്യാജവാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ്ആപ്പിന്‍റെ പുതിയ തന്ത്രം

വ്യാജവാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ്ആപ്പിന്‍റെ പുതിയ തന്ത്രം

പു​​​തി​​​യ ഫീ​​​ച്ച​​​റി​​​ലൂ​​​ടെ അ​​​ഡ്മി​​​ൻ​​​മാ​​​ർ​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​റ്റു ഗ്രൂ​​പ്പ് അം​​​ഗ​​​ങ്ങ​​​ൾ‌ ഗ്രൂ​​​പ്പി​​​ൽ‌ മെ​​​സേ​​​ജ് അ​​​യ​​​യ്ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​കും.   

Jul 6, 2018, 04:47 PM IST
വോയ്‌സ് ഓവര്‍ വൈ ഫൈ, ഗിഗാഫൈബര്‍ സംവിധാനങ്ങളുമായി ജിയോ

വോയ്‌സ് ഓവര്‍ വൈ ഫൈ, ഗിഗാഫൈബര്‍ സംവിധാനങ്ങളുമായി ജിയോ

വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനവും ജിയോ ഗിഗാഫൈബര്‍ സംവിധാനങ്ങളും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ജിയോയെന്ന് മുകേഷ് അംബാനി.

Jul 5, 2018, 12:50 PM IST
അണ്‍ബ്ലോക്ക് ബഗ്ഗ് ഫേസ്ബുക്കില്‍

അണ്‍ബ്ലോക്ക് ബഗ്ഗ് ഫേസ്ബുക്കില്‍

ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍. കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്.

Jul 4, 2018, 06:19 PM IST
വ്യാജ സന്ദേശങ്ങള്‍: ആശങ്ക രേഖപ്പെടുത്തി വാട്ട്സ്ആപ്പ് അധികൃതര്‍

വ്യാജ സന്ദേശങ്ങള്‍: ആശങ്ക രേഖപ്പെടുത്തി വാട്ട്സ്ആപ്പ് അധികൃതര്‍

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേയും, പൊതുജനങ്ങളുടെയും കൂട്ടായ സഹകരണവും ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

Jul 4, 2018, 03:15 PM IST
ഫോണുകള്‍ ഇനി സുരക്ഷിതമാണ്: സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായി എയര്‍ ബാഗ് സംവിധാനം

ഫോണുകള്‍ ഇനി സുരക്ഷിതമാണ്: സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായി എയര്‍ ബാഗ് സംവിധാനം

പതിനായിരക്കണക്കിന് രൂപ മുടക്കി സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവരുടെ ഏറ്റവും വലിയ വേവലാതിക്ക് തിരശീല വീഴുകയാണ്. ഫോണ്‍ താഴെ വീഴുമോ പൊട്ടുമോ അങ്ങനെയുള്ള പേടികളൊന്നും ഇനി വേണ്ട. 

Jul 2, 2018, 06:20 PM IST
സാംസങ് ഗാലക്സി ജെ8 ഇന്നു മുതല്‍ വിപണിയില്‍

സാംസങ് ഗാലക്സി ജെ8 ഇന്നു മുതല്‍ വിപണിയില്‍

ജൂലായ് 20 മുതലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരുന്നതെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ ജൂണ്‍ 28ലേക്ക് മാറ്റുകയായിരുന്നു.  

Jun 28, 2018, 04:00 PM IST
ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമിന്‍റെ പുതിയ ആപ്പ്: ഐജിടിവി

ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമിന്‍റെ പുതിയ ആപ്പ്: ഐജിടിവി

ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍ വീഡിയോകള്‍ കാണാന്‍ സാധിക്കുന്ന 'ഐജിടിവി' എന്ന ആപ്ലിക്കേഷനുമായി ഇന്‍സ്റ്റാഗ്രാം. 

Jun 21, 2018, 05:50 PM IST
ഈ ഫോണുകളില്‍ ഇനി മുതല്‍ വാട്സ്ആപ് കിട്ടില്ല

ഈ ഫോണുകളില്‍ ഇനി മുതല്‍ വാട്സ്ആപ് കിട്ടില്ല

ചില സ്മാർട്ട്ഫോണുകളില്‍ ഈ വര്‍ഷം മുതല്‍ വാട്സ്ആപ് ലഭ്യമാകില്ല. 

Jun 19, 2018, 05:00 PM IST
വര്‍ഷാവസാനത്തോടെ 5ജി വ്യാപകമാകും; നമ്മള്‍ ഇനിയും കാത്തിരിക്കണം

വര്‍ഷാവസാനത്തോടെ 5ജി വ്യാപകമാകും; നമ്മള്‍ ഇനിയും കാത്തിരിക്കണം

ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും പാട്രിക് പറഞ്ഞു

Jun 17, 2018, 06:20 PM IST
ലോകകപ്പ്‌ രണ്ടാം ദിവസം: ഡൂഡില്‍ ഇന്ന് 6 രാജ്യങ്ങളുടെ പ്രതീകം

ലോകകപ്പ്‌ രണ്ടാം ദിവസം: ഡൂഡില്‍ ഇന്ന് 6 രാജ്യങ്ങളുടെ പ്രതീകം

റഷ്യയിൽ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ പങ്കാളിയായിരിക്കുകയാണ് തിരച്ചില്‍ ഭീമനായ ഗൂഗിളും. ലോകകപ്പിന്‍റെ രണ്ടാം ദിവസവും അടിപൊളി ഡൂഡില്‍  ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.  

Jun 15, 2018, 05:43 PM IST
2.2 രൂപയ്ക്ക് ഒരു ജിബി ഡേറ്റ; വമ്പിച്ച ഓഫറുമായി എയര്‍ടെല്‍

2.2 രൂപയ്ക്ക് ഒരു ജിബി ഡേറ്റ; വമ്പിച്ച ഓഫറുമായി എയര്‍ടെല്‍

ഞെട്ടിക്കുന്ന ഓഫറുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ. 

Jun 11, 2018, 06:23 PM IST
600 പ്രകാശവര്‍ഷം അകലെ ഒരു ഗ്രഹം: കണ്ടെത്തിയത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

600 പ്രകാശവര്‍ഷം അകലെ ഒരു ഗ്രഹം: കണ്ടെത്തിയത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

Jun 9, 2018, 01:23 PM IST
വാട്സ്ആപ്പിന് വെല്ലുവിളി: വരുന്നു ബാബാ രാംദേവിന്‍റെ 'കിംഭോ'

വാട്സ്ആപ്പിന് വെല്ലുവിളി: വരുന്നു ബാബാ രാംദേവിന്‍റെ 'കിംഭോ'

വാട്സ്ആപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവിന്‍റെ പുതിയ മെസേജിംഗ് ആപ്പ് കിംഭോ എത്തി. 

May 31, 2018, 12:25 PM IST
ഡു മൊബൈല്‍ എസ് 2 ഇന്ത്യന്‍ വിപണിയില്‍; വില 3,990 രൂപ

ഡു മൊബൈല്‍ എസ് 2 ഇന്ത്യന്‍ വിപണിയില്‍; വില 3,990 രൂപ

ബ്രൗസിംഗിനും ഡൗണ്‍ലോഡിംഗിനും വീഡിയോകോളുകള്‍ക്കും ലൈവ് സ്ട്രീമിംഗിനും  വേഗത കൂട്ടുന്ന  4G വോള്‍ടി സൗകര്യവും എസ് ടുനെ ആകര്‍ഷകമാക്കുന്നു

May 24, 2018, 05:45 PM IST
കുട്ടികളുടെ അശ്ലീല വീഡിയോ: പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

കുട്ടികളുടെ അശ്ലീല വീഡിയോ: പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

യാഹൂ, ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കോടതി പിഴ ചുമത്തിയത്.

May 20, 2018, 02:36 PM IST
വൺപ്ലസ് വാങ്ങുന്നവർക്ക് ഐഡിയ 2000 രൂപ തിരിച്ചുനൽകും, 370 ജിബി ഡേറ്റ ഫ്രീ

വൺപ്ലസ് വാങ്ങുന്നവർക്ക് ഐഡിയ 2000 രൂപ തിരിച്ചുനൽകും, 370 ജിബി ഡേറ്റ ഫ്രീ

ചൈനീസ് സ്മാർട്ട് ഫോൺ വിതരണ കമ്പനിയായ വൺപ്ലസിന്‍റെ പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 6 വാങ്ങുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്കും 370 ജിബി ഡേറ്റയും ലഭിക്കും.  

May 17, 2018, 04:37 PM IST
ജിയോയെ കടത്തിവെട്ടാന്‍ എയർടെൽ: 149 രൂപയ്ക്ക് 28 ജിബി ഡേറ്റ

ജിയോയെ കടത്തിവെട്ടാന്‍ എയർടെൽ: 149 രൂപയ്ക്ക് 28 ജിബി ഡേറ്റ

കഴിഞ്ഞ ഒന്നരവർഷത്തെ നഷ്ടങ്ങൾ നികത്താൻ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ വൻ ഓഫറുകളുമായെത്തുന്നു. ജിയോയുടെ വരവോടെയുണ്ടായ നിരക്കുകളുടെ വീഴ്ചയാണ് എയര്‍ടെലിന് വൻ പ്രതിസന്ധി സൃഷ്ടിച്ചത്.

May 15, 2018, 04:08 PM IST
വമ്പന്‍ ഓഫറുകളുമായി ആമസോണിന്‍റെ സമ്മര്‍ സെയില്‍

വമ്പന്‍ ഓഫറുകളുമായി ആമസോണിന്‍റെ സമ്മര്‍ സെയില്‍

  മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍, വസ്ത്രം, ടിവി എന്നീ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കുറവാണ് സമ്മര്‍ സെയില്‍ വാഗ്ദാനം നല്‍കുന്നത്.

May 12, 2018, 12:26 PM IST
 മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

കഥകളിയിലും ഭരതനാട്യത്തിലും ചെറുപ്രായത്തില്‍ തന്നെ പരിശീലനം ആരംഭിച്ചിരുന്നു മൃണാളിനി സാരാഭായ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഭാഗമായിരുന്ന ലക്ഷ്മി സെഹ്ഗാള്‍, മുന്‍ മദ്രാസ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗോവിന്ദ് സ്വാമിനാഥന്‍ എന്നിവരാണ് സഹോദരങ്ങള്‍.  

May 11, 2018, 04:24 PM IST
പുതിയ പ്ലാനുകളുമായി ജിയോ, അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രം

പുതിയ പ്ലാനുകളുമായി ജിയോ, അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രം

ജിയോ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രമാണ് ഈടാക്കുക. അന്താരാഷ്ട്ര റോമിങ്ങ് വോയ്‌സ് -ഡേറ്റാ എസ്.എം.എസ് സര്‍വീസുകള്‍ക്ക് മിനിട്ടിന് രണ്ടു രൂപയുമാകും 

May 11, 2018, 03:39 PM IST
ഫ്ലിപ്കാര്‍ട്ട് ഇന് വാള്‍മാര്‍ട്ടിന് സ്വന്തം

ഫ്ലിപ്കാര്‍ട്ട് ഇന് വാള്‍മാര്‍ട്ടിന് സ്വന്തം

ഫ്ലിപ്കാര്‍ട്ടിന്‍റെ ഭൂരിപക്ഷം ഓഹരികളും വാസ്‍മാര്‍ട്ടിന് വില്‍ക്കാന്‍ ധാരണയായതായി കമ്പനിയിലെ പ്രമുഖ ഓഹരി ഉടമയായ സോഫ്റ്റ്ബാങ്ക് സി.ഇ.ഒ മസയോഷി സണ്‍ വ്യക്തമാക്കി

May 9, 2018, 04:37 PM IST
ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ഷോപ്പിങ് ഡെയ്സ് വരുന്നു

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ഷോപ്പിങ് ഡെയ്സ് വരുന്നു

മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ് എന്നിവയെല്ലാം വില്‍പ്പനയ്ക്ക് എത്തുമെങ്കിലും ഏറ്റവും വിലക്കുറവ് മുന്‍നിര ബ്രാന്‍റുകളുടെ മൊബൈല്‍ ഫോണുകള്‍ക്കായിരിക്കും.  

May 7, 2018, 04:49 PM IST
പ്രണയിക്കാന്‍ സുവര്‍ണ്ണാവസരം: ഡേറ്റിംഗ് ആപ്പുമായി ഫേസ്ബുക്ക്

പ്രണയിക്കാന്‍ സുവര്‍ണ്ണാവസരം: ഡേറ്റിംഗ് ആപ്പുമായി ഫേസ്ബുക്ക്

പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പുതിയ ചുവടുവെയ്പ്പുമായി ഫേസ്ബുക്ക്. ഇതിനായി പ്രണയിക്കുവാനുള്ള അതിര്‍ വരമ്പുകളാണ് സുക്കര്‍ബര്‍ഗ് കൂടുതല്‍ വിശാലമാക്കുന്നത്. പങ്കാളികളെ തേടാനും പ്രണയിക്കാനും വിവാഹത്തിലെത്താനും സഹായിക്കുന്ന രീതിയിലുള്ള ഡേറ്റിങ് ആപ്പാണ് ഫേസ്ബുക്ക് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. 

May 2, 2018, 06:34 PM IST
കിടുവാണ് നോക്കിയ 8 സിറോക്കോ!

കിടുവാണ് നോക്കിയ 8 സിറോക്കോ!

എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിച്ച നോക്കിയ 8 സിറോക്കോയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു. 49,999 രൂപയാണ് ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റില്‍ ഫോണിന്‍റെ വില. എയര്‍ടെല്ലുമായി ചേര്‍ന്ന് 2000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

Apr 30, 2018, 02:30 PM IST
ജിയോയെ അട്ടിമറിക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍

ജിയോയെ അട്ടിമറിക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍

  49 രൂപയ്ക്ക് 3 ജിബി, 4 ജിബി ഡാറ്റ നല്‍കുന്ന ഓഫറുമായി എയര്‍ടെല്‍ രംഗത്ത്.  മൈ എയര്‍ടെല്‍ ആപ്പിലോ ഔദ്യോഗിക വെബ്സൈറ്റിലോ സന്ദർശിച്ചാൽ ഓഫർ ലഭ്യമാണോ എന്നറിയാനാകും.

Apr 23, 2018, 04:04 PM IST
സോണിയുടെ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍

സോണിയുടെ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍

സോണിയുടെ എക്‌സ്പീരിയ XZ2 സ്മാർട്ട് ഫോണിന്‍റെ പരിഷ്കരിച്ച പതിപ്പായ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിച്ചത്. 

Apr 17, 2018, 03:12 PM IST
പത്രത്തില്‍ ഇനി പരസ്യം കാണാം ലൈവായി; എ.ആര്‍ സാധ്യത പരീക്ഷിച്ച് ഡിഎന്‍എ

പത്രത്തില്‍ ഇനി പരസ്യം കാണാം ലൈവായി; എ.ആര്‍ സാധ്യത പരീക്ഷിച്ച് ഡിഎന്‍എ

പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ സ്കാന്‍ ചെയ്താല്‍ ഡിഎന്‍എയുടെ എ.ആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ആപ്പ് വഴി അവ ലൈവായി കാണുകയും ചെയ്യാം

Apr 16, 2018, 08:38 PM IST
കിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

കിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

മാസവാടക മാത്രം ഈടാക്കി ലാന്‍ഡ് ലൈനില്‍നിന്നുള്ള കോളുകള്‍ സൗജന്യമാക്കി ബിഎസ്എന്‍എല്‍. നഗരപ്രദേശങ്ങളില്‍ 240 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 180/220 രൂപയുമാണ് മാസവാടക. ലാന്‍ഡ്‌ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാമെന്നതാണ് ഓഫറിന്‍റെ പ്രത്യേകത.  

Apr 15, 2018, 05:42 PM IST
ടെലഗ്രാ൦ ആപ്പിന് റഷ്യയില്‍ നിരോധനം

ടെലഗ്രാ൦ ആപ്പിന് റഷ്യയില്‍ നിരോധനം

സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ ടെലഗ്രാം റഷ്യയില്‍ നിരോധിച്ചു. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്‍റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്പനി നിരസിച്ചതിനെ തുടര്‍ന്നാണ് മോസ്‌കോയിലെ കോടതി ആപ്ലിക്കേഷന് നിരോധനം ഏര്‍പ്പെടുത്തിയത്. 

Apr 14, 2018, 06:13 PM IST
ഒന്‍പത് അത്യുഗ്രന്‍ ഫീച്ചറുകളുമായി ജിമെയില്‍ ഇനി പുതിയ ഡിസൈനില്‍

ഒന്‍പത് അത്യുഗ്രന്‍ ഫീച്ചറുകളുമായി ജിമെയില്‍ ഇനി പുതിയ ഡിസൈനില്‍

ഏറെ വർഷങ്ങൾക്ക് ശേഷം ജിമെയിലിന്റെ ഡെസ്ക്ടോപ് പതിപ്പിലാണ് ഇത്രയും മാറ്റങ്ങൾ കൊണ്ടുവരുന്നത്

Apr 13, 2018, 04:37 PM IST
ആമസോൺ ഇന്ത്യ ഉപഭോക്താക്കളെ വഞ്ചിച്ചതായി ആരോപണം

ആമസോൺ ഇന്ത്യ ഉപഭോക്താക്കളെ വഞ്ചിച്ചതായി ആരോപണം

ബുക്ക് ചെയ്ത ഉൽപ്പന്നം നൽകാൻ കഴിയില്ലെന്നും പണം തിരിച്ചു നൽകാമെന്നും ആമസോൺ ഇന്ത്യ ഉപഭോക്താക്കളെ അറിയിക്കുകയായിരുന്നു

Apr 12, 2018, 06:35 PM IST
ഇത് എയര്‍ടെലിന്‍റെ സര്‍പ്രൈസ് ഓഫര്‍!

ഇത് എയര്‍ടെലിന്‍റെ സര്‍പ്രൈസ് ഓഫര്‍!

അണ്‍ലിമിറ്റഡ് എസ്ടിഡി, ലോക്കല്‍ കോളുകളും ദിവസം 100 എസ്എംഎസുകളും ഇതിലൂടെ ലഭിക്കും. 28 ദിവസത്തിനുള്ളില്‍ 3,000 എസ്എംഎസുകള്‍ അയയ്ക്കാം.

Apr 11, 2018, 06:14 PM IST
ഐപിഎല്ലിനെ വരവേല്‍ക്കാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ

ഐപിഎല്ലിനെ വരവേല്‍ക്കാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ

251 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എടുത്താല്‍ 51 ദിവസത്തേക്ക് 102 ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും

Apr 5, 2018, 04:01 PM IST
സ്മാര്‍ട്ടായി നോക്കിയ; ഏപ്രില്‍ 6 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

സ്മാര്‍ട്ടായി നോക്കിയ; ഏപ്രില്‍ 6 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളായ നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നിവ പുറത്തിറങ്ങി

Apr 4, 2018, 05:05 PM IST