close

News WrapGet Handpicked Stories from our editors directly to your mailbox

വോള്‍ടി സേവനങ്ങളുമായി എയര്‍ടെല്‍, പ്രാരംഭഘട്ടം മുംബൈയിൽ

വോള്‍ടി സേവനങ്ങളുമായി എയര്‍ടെല്‍, പ്രാരംഭഘട്ടം മുംബൈയിൽ

ഒടുവിൽ റിലയന്‍സ് ജിയോയുടെ വഴി തന്നെ സ്വീകരിക്കാൻ  എയര്‍ടെലും തയ്യാറാവുന്നു. അടുത്തയാഴ്ചയോടെ ഡാറ്റ ഉപയോഗിച്ച് വോയ്‌സ് കോള്‍ ലഭ്യമാക്കുന്ന വോള്‍ടി (Voice over Long-Term Evolution- VoLTE) സേവനത്തിന് തുടക്കമിടുകയാണ്. പ്രാരംഭഘട്ടത്തിൽ മുംബൈയിലാണ്  വോള്‍ടി സേവനങ്ങൾ നൽകാൻ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചിരിക്കുന്നത്.

Sep 9, 2017, 07:21 PM IST
ചെലവ് ചുരുക്കൽ: 2019 അവസാനത്തോടെ 600 തൊഴിലവസരങ്ങൾ കുറയ്ക്കുമെന്ന് നോക്കിയ

ചെലവ് ചുരുക്കൽ: 2019 അവസാനത്തോടെ 600 തൊഴിലവസരങ്ങൾ കുറയ്ക്കുമെന്ന് നോക്കിയ

ചെലവ് ചുരുക്കൽ പദ്ധതിയോടനുബന്ധിച്ച്  അറുനൂറു തൊഴിലവസരങ്ങൾ എടുത്തു കളയുമെന്ന് നോക്കിയ. 

Sep 7, 2017, 05:01 PM IST
പിന്നിൽ ഡ്യുവൽ ക്യാമറയുമായി ലെനോവോയുടെ പുതിയ കെ 8 പ്ലസ്

പിന്നിൽ ഡ്യുവൽ ക്യാമറയുമായി ലെനോവോയുടെ പുതിയ കെ 8 പ്ലസ്

ലെനോവോയുടെ കെ 8 പ്ലസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 10999 രൂപ വിലയുള്ള ഫോൺ സെപ്റ്റംബര്‍ ഏഴ് വ്യാഴാഴ്ച മുതല്‍ ഫ്ലിപ്​കാർട്ടിൽ നിന്നും വാങ്ങാം. വിനം ബ്ലാക്ക്, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് കെ 8 പ്ലസ് എത്തുന്നത്. ആന്‍ഡ്രോയിഡ് 7.1.1 നോഗറ്റ് ആണ് ഇതിന്റെ പ്ലാറ്റ്ഫോം. 4000mAh ന്റെ ബാറ്ററി ശേഷിയുള്ള ഫോണിന് ഡ്യുവല്‍ ലെന്‍സ് ക്യാമറയുണ്ട്. ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറിന്റെ കരുത്തോടെ എത്തുന്ന  ഫോണില്‍ 3 ജിബി റാം ആണുള്ളത്.  4 ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഒടിജി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകൾ.

Sep 6, 2017, 07:40 PM IST
ഉപഭോക്തൃവിവരങ്ങൾ കൈമാറില്ലെന്നു സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്കിനും വാട്സാപ്പിനും സുപ്രീംകോടതി നിർദേശം

ഉപഭോക്തൃവിവരങ്ങൾ കൈമാറില്ലെന്നു സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്കിനും വാട്സാപ്പിനും സുപ്രീംകോടതി നിർദേശം

ഉപഭോക്താക്കളുടെ വ്യക്തിപരമായ വി​വ​ര​ങ്ങ​ള്‍ മൂന്നാമതൊരു കക്ഷിക്ക് കൈമാറില്ല എന്ന കാര്യം കാണിച്ചുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്കിനും വാട്സാപ്പിനും പരമോന്നത കോടതിയുടെ നിർദേശം. നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 

Sep 6, 2017, 06:54 PM IST
ഉയർന്ന ഉദ്യോഗസ്ഥർക്ക് ജിയോ കണക്ഷനൊപ്പം അതീവസുരക്ഷയുള്ള ഗൂഗിൾ പിക്സൽ ഫോണുകൾ നൽകി ഗവണ്മെന്റ്

ഉയർന്ന ഉദ്യോഗസ്ഥർക്ക് ജിയോ കണക്ഷനൊപ്പം അതീവസുരക്ഷയുള്ള ഗൂഗിൾ പിക്സൽ ഫോണുകൾ നൽകി ഗവണ്മെന്റ്

ഉയർന്ന ഉദ്യോഗസ്ഥർക്ക് അതീവസുരക്ഷയുള്ള ഗൂഗിൾ പിക്സൽ ഫോണുകൾ നൽകി ഗവണ്മെന്റ്. ജിയോ സിമ്മുകൾക്കൊപ്പമാണ് ഇത് നൽകുന്നത്. സുരക്ഷിതമായ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണ് ഇത് നൽകുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു.

Sep 6, 2017, 02:52 PM IST
കാശ്മീരിനെ കുറിച്ചുള്ള പോസ്റ്റുകൾക്കും അക്കൗണ്ടുകള്‍ക്കും ട്വിറ്ററിൽ നിരോധനം

കാശ്മീരിനെ കുറിച്ചുള്ള പോസ്റ്റുകൾക്കും അക്കൗണ്ടുകള്‍ക്കും ട്വിറ്ററിൽ നിരോധനം

കാശ്മീർ ബന്ധമുള്ള ട്വീറ്റുകൾ വിലക്കി ട്വിറ്റർ. കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ആഗസ്റ്റ് 24ന് ട്വിറ്ററിനയച്ച കത്തിൽ 19 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. 115 ഓളം ട്വീറ്റുകളും ഹാന്‍ഡിലുകളും നീക്കം ചെയ്യാനും കത്തിൽ പറഞ്ഞിരുന്നു. ട്വിറ്റർ ഈ കത്ത് വിശദമായി പഠിച്ച ശേഷമാണ് നിരോധനം ഏർപ്പെടുത്തിയത്.

Sep 5, 2017, 07:35 PM IST
പ്രതിദിനം 1ജിബി: ബിഎസ്എൻഎലിന്റെ പുതിയ 'പ്ലാൻ 429'

പ്രതിദിനം 1ജിബി: ബിഎസ്എൻഎലിന്റെ പുതിയ 'പ്ലാൻ 429'

പുതിയ 'പ്ലാൻ 429' മായി ബിഎസ്എൻഎൽ. പ്രതിദിനം 1ജിബി ഡേറ്റ എന്ന കണക്കിൽ  90 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഈ ഓഫറിനൊപ്പം ബിഎസ്‌എന്‍എല്‍ നല്‍കുന്നത്. മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് സൗജന്യമായി ലോക്കല്‍ എസ്ടിഡി കോളുകള്‍ വിളിക്കാവുന്നതാണ്. എന്നാല്‍ കേരളത്തില്‍ ഈ ഓഫര്‍ ലഭ്യമല്ല.  കഴിഞ്ഞ ദിവസം പുതിയ പ്ലാനുകളുമായി എയർടെൽ രംഗത്തെത്തിയിരുന്നു. വിപണിയിൽ ജിയോയുടെ കടന്നുകയറ്റം മറികടക്കുന്നതിനായി മികച്ച പ്ലാനുകളുമായി എത്തുകയാണ് ഇപ്പോൾ ടെലികോം കമ്പനികൾ.

Sep 5, 2017, 07:24 PM IST
'ഇരുണ്ട ദ്രവ്യം' പരീക്ഷണങ്ങൾക്കായി ഭൂഗർഭത്തിൽ പരീക്ഷണശാല സ്ഥാപിച്ച് ശാസ്ത്രജ്ഞർ

'ഇരുണ്ട ദ്രവ്യം' പരീക്ഷണങ്ങൾക്കായി ഭൂഗർഭത്തിൽ പരീക്ഷണശാല സ്ഥാപിച്ച് ശാസ്ത്രജ്ഞർ

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ ലബോറട്ടറി സ്ഥാപിച്ച് ശാസ്ത്രജ്ഞർ. ക്ഷീരപഥങ്ങളെ ഒരുമിച്ചു നിർത്തുന്ന ' ഇരുണ്ട ദ്രവ്യ' (dark matter)ത്തിനായുള്ള പരീക്ഷണങ്ങൾ നടത്താൻ വേണ്ടിയുള്ളതാണ് ഇത്. 

Sep 5, 2017, 06:11 PM IST
ഷവോമി റെഡ്മിയുടെ പുതിയ ഫോൺ ഇന്ന് ആമസോണിൽ

ഷവോമി റെഡ്മിയുടെ പുതിയ ഫോൺ ഇന്ന് ആമസോണിൽ

ഷവോമി റെഡ്‌മിയുടെ 4A സ്മാർട്ട്ഫോൺ ഇന്ന് വീണ്ടും ഇന്ത്യയിൽ വിൽപ്പനയ്ക്ക്. ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ ഇത് ആമസോണിൽ ലഭ്യമാകും.രണ്ടു വാരിയന്റുകളിലായാണ് ഫോൺ എത്തുന്നത്. ഇതിന്റെ 2GB+16GB വാരിയന്റിന് 5,999 രൂപയും 3GB+32GB വാരിയന്റിന് 6,999 രൂപയുമാണ് വില. ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ ഫോൺ ഫ്ലാഷ് സെയിൽ തുടങ്ങും. 

Sep 5, 2017, 01:04 PM IST
ജിയോയെ വെല്ലാൻ 349 രൂപയുടെ അൺലിമിറ്റഡ് പ്ലാനുമായി എയർടെൽ

ജിയോയെ വെല്ലാൻ 349 രൂപയുടെ അൺലിമിറ്റഡ് പ്ലാനുമായി എയർടെൽ

നൂറ്റിഇരുപത്തഞ്ചു മില്യൺ ഉപഭോക്താക്കളുമായി ജിയോ മുന്നേറുമ്പോൾ വെല്ലാൻ ഒരുങ്ങി എത്തിയിരി ക്കുകയാണ് എയർടെൽ. ഇതിനായി മികച്ച പ്ലാനുകളാണ് എയർടെൽ കൊണ്ടുവരുന്നത്. 

Sep 4, 2017, 09:10 PM IST
നാൽപ്പതു മണിക്കൂർ ഫുൾ എച്ച് ഡി വീഡിയോ സൂക്ഷിക്കാൻ പറ്റുന്ന മൈക്രോ എസ് ഡി കാർഡുമായി സാൻഡിസ്ക്

നാൽപ്പതു മണിക്കൂർ ഫുൾ എച്ച് ഡി വീഡിയോ സൂക്ഷിക്കാൻ പറ്റുന്ന മൈക്രോ എസ് ഡി കാർഡുമായി സാൻഡിസ്ക്

ലോകത്തിലെ ഏറ്റവും സ്റ്റോറേജ്‌ കപ്പാസിറ്റിയുള്ള  മൈക്രോ എസ്ഡി കാർഡുമായി സാൻഡിസ്ക്. 400 GB ശേഷിയുള്ള ഈ കാർഡിൽ നാൽപ്പതു മണിക്കൂർ ദൈർഘ്യമുള്ള ഫുൾ എച്ച് ഡി വീഡിയോ ഇതിൽ സ്റ്റോർ  ചെയ്യാൻ സാധിക്കും. സെക്കന്റിൽ 100 MB സ്പീഡിൽ   3.5 MB വീതം സൈസ് ഉള്ള 1,200 ഫോട്ടോകൾ USB 3.0 റീഡർ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമെന്ന് കമ്പനി പറയുന്നു. ആപ്ലിക്കേഷനുകൾ എളുപ്പത്തിൽ ലോഡ് ചെയ്യാൻ സഹായിക്കുന്ന A1 ആപ്പ് പെർഫോമൻസ് സവിശേഷതയും  ഈ കാർഡിനുള്ളതായി കമ്പനി അവകാശപ്പെടുന്നു.

Sep 1, 2017, 11:24 AM IST
ഐ.ആര്‍.എന്‍.എസ്.എസ്-1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം

ഐ.ആര്‍.എന്‍.എസ്.എസ്-1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ഇന്ന് വിക്ഷേപിച്ച ഐ ആർ എൻ എസ് എസ് 1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം.

Aug 31, 2017, 07:46 PM IST
നോക്കിയയുടെ പുതിയ ഫീച്ചർ ഫോൺ 1,599 രൂപയ്ക്ക് വിപണിയിൽ

നോക്കിയയുടെ പുതിയ ഫീച്ചർ ഫോൺ 1,599 രൂപയ്ക്ക് വിപണിയിൽ

നോക്കിയയുടെ 130 ഫീച്ചർ ഫോൺ കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ റീട്ടയിൽ സ്റ്റോറുകളിൽ ഇത് എത്തിക്കഴിഞ്ഞതായി എച്ച് എം ഡി ഗ്ലോബൽ അറിയിച്ചു. 1,599 രൂപ വിലയുള്ള ഫോൺ ഗ്രേ, റെഡ്, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. ഡ്യുവൽ സിം ഫോൺ ആണിത്. എഫ് എം റേഡിയോ, എംപി ത്രീ പ്ളേബാക്ക്, വിജിഎ ക്യാമറ തുടങ്ങിയ സൗകര്യങ്ങളും ഈ ഫോണിൽ ഉണ്ട്. ഗെയിംലോഫ്റ്റിന്റെ ഗെയിമുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Aug 31, 2017, 06:34 PM IST
പാം ഡിവൈസുകൾ വീണ്ടും കൊണ്ടുവരാനൊരുങ്ങി ടിസിഎൽ

പാം ഡിവൈസുകൾ വീണ്ടും കൊണ്ടുവരാനൊരുങ്ങി ടിസിഎൽ

പ്രവർത്തനം നിർത്തിയ മൊബൈൽ ബ്രാൻഡ് 'പാം' തിരിച്ചു വരുന്നതായി വാർത്തകൾ. അടുത്ത വർഷം ആദ്യത്തോടെ പാം ഡിവൈസുകൾ കൊണ്ടുവരാനുള്ള ആഗ്രഹം അറിയിച്ചിരിക്കുന്നത് ബ്ളാക്ബെറി  ബ്രാൻഡിന് 'പുനർജീവൻ ' നൽകിയ ടിസിഎൽ ഗ്രൂപ്പാണ്.

Aug 31, 2017, 03:22 PM IST
ആപ്പിള്‍ ഐഫോണ്‍ 8 സെപ്തംബര്‍ 12 നെത്തുമോ?

ആപ്പിള്‍ ഐഫോണ്‍ 8 സെപ്തംബര്‍ 12 നെത്തുമോ?

പുതിയ ഐഫോണ്‍ 8 നെക്കുറിച്ച് ദിനംപ്രതിയെന്നോണം നിരവധി പുതിയ വാര്‍ത്തകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. കമ്പനി ഔദ്യോഗികമായി ഇതിന്‍റെ ഫീച്ചറുകള്‍ പ്രഖ്യാപിക്കും മുന്നേ തന്നെ അവ ലീക്കായിക്കഴിഞ്ഞു. ആദ്യ ഫുള്‍ സ്ക്രീന്‍ ഐഫോണ്‍ ആണ് ഇതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പുതിയ iOS 11 ആയിരിക്കും ഇതിന്‍റെ പ്ലാറ്റ്ഫോം എന്നും വാര്‍ത്തകള്‍ വന്നു.

Aug 30, 2017, 03:40 PM IST
മോട്ടോ X4 സെപ്തംബര്‍ രണ്ടിനെത്തുമെന്ന് കമ്പനിയുടെ ഫേസ്ബുക്ക് പേജ്

മോട്ടോ X4 സെപ്തംബര്‍ രണ്ടിനെത്തുമെന്ന് കമ്പനിയുടെ ഫേസ്ബുക്ക് പേജ്

മോട്ടോറോളയുടെ പുതിയ മോട്ടോ  X4 സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം ഇറങ്ങുമെന്ന് മുന്‍പേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഫിലിപ്പീന്‍സിലെ ഫേസ്ബുക്ക് പേജില്‍ ഔദ്യോഗികമായിത്തന്നെ ഇതിന്‍റെ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സെപ്തംബര്‍ രണ്ടിനായിരിക്കും ഇത് പുറത്തിറക്കുക. അന്നേദിവസം ഇതിന്റെ ലൈവ് കാണിക്കും എന്നും കമ്പനി പറയുന്നു. പോസ്റ്ററില്‍ ഈ പരിപാടിക്ക് "hellomoto X Jadine FB Live" എന്നാണ് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ പേജില്‍ എവിടെയും ഈ ഫോണ്‍ X4 ആണ് എന്ന് നല്‍കിയിട്ടില്ല.

Aug 29, 2017, 01:15 PM IST
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്

ഇന്ന് മിക്ക ഇടങ്ങളിലും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പറ്റാതായതായി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസിലും യൂറോപ്പിലുമാണ് പ്രധാനമായും പ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മറ്റിടങ്ങളില്‍ വീഡിയോ അപ്പ്ലോഡ് ചെയ്യാനും പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ ശ്രമിക്കുമ്പോള്‍ എറര്‍ മെസേജ് ആണ് കാണിച്ചു കൊണ്ടിരുന്നത്.

Aug 27, 2017, 04:55 PM IST
പ്രീബുക്കിംഗിന് ആളുകള്‍ ഇടിച്ചുകയറി; ജിയോ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി

പ്രീബുക്കിംഗിന് ആളുകള്‍ ഇടിച്ചുകയറി; ജിയോ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി

ഇന്നലെ വൈകുന്നേരം ജിയോഫോണ്‍ ബുക്ക് ചെയ്യാന്‍ കയറിയ ആളുകളുടെ തിരക്ക് കാരണം വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. അഞ്ചരയോടെ സൈറ്റില്‍ കയറിയ ആളുകള്‍ക്ക് കാണാനായത് “Content Server Error” എന്നായിരുന്നു. ഇതുകൂടാതെ ജിയോ സ്റ്റോറുകളിലും നേരിട്ട് ബുക്ക് ചെയ്യാന്‍ എത്തിയവരുടെ നല്ല തിരക്ക് ദൃശ്യമായിരുന്നു.

Aug 25, 2017, 10:39 AM IST
ഹാഷ്ടാഗിന് പത്തു വയസ്സ്

ഹാഷ്ടാഗിന് പത്തു വയസ്സ്

2007 ആഗസ്റ്റ്‌ 23. അന്നാണ് ഹാഷ്ടാഗ് ആദ്യമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ട്വീറ്റുകളെ തരം തിരിക്കാനും ടാഗ് ചെയ്യാനുമെല്ലാം വേണ്ടിയായിരുന്നു ഹാഷ്ടാഗ് നിലവില്‍ വന്നത്. ഈ അവസരത്തില്‍ എല്ലാവരോടും #Hashtag10 എന്ന് ട്വീറ്റ് ചെയ്യാനാണ് ട്വിറ്റര്‍ ആവശ്യപ്പെട്ടത്.

Aug 24, 2017, 04:03 PM IST
ജിയോഫോണ്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്നു വൈകീട്ട് അഞ്ചുമണി മുതല്‍

ജിയോഫോണ്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്നു വൈകീട്ട് അഞ്ചുമണി മുതല്‍

റിലയന്‍സ് ജിയോയുടെ 4g ഫീച്ചര്‍ഫോണായ ജിയോഫോണ്‍ ബുക്കിംഗ് ഇന്ന് വൈകീട്ട് അഞ്ചുമണിമുതല്‍ ആരംഭിക്കും. റിലയന്‍സിന്‍റെ 'മൈ ജിയോ' ആപ്പ് വഴിയും അംഗീകൃത സ്റ്റോറുകള്‍ വഴിയും ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനായുള്ള പ്രത്യേക ട്രെയിനിംഗ് ജീവനക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു.

Aug 24, 2017, 12:43 PM IST
81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ ഉപയോഗരഹിതം: നിങ്ങളുടേത് ആക്ടീവ് ആണോ എന്ന് പരിശോധിക്കാം, ഇങ്ങനെ

81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ ഉപയോഗരഹിതം: നിങ്ങളുടേത് ആക്ടീവ് ആണോ എന്ന് പരിശോധിക്കാം, ഇങ്ങനെ

ആധാര്‍ കാര്‍ഡ് വന്ന ശേഷം പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിനായി നമ്മള്‍ എപ്പോഴും എടുത്തു കൊടുക്കുന്നത് ഇത് തന്നെയാണ്. ഇങ്ങനെ എന്തെങ്കിലും ആവശ്യത്തിനായി ഒരിക്കല്‍ എടുത്തു കൊടുക്കുമ്പോള്‍ ആയിരിക്കും അറിയുന്നത് ഇത് സിസ്റ്റത്തിലേ ഇല്ലെന്ന്! 

Aug 18, 2017, 01:01 PM IST
ഇനി മനസ്സിലുള്ളത് പറഞ്ഞാല്‍ മാത്രം മതി; ഗൂഗിള്‍ കേട്ട് മലയാളത്തില്‍ എഴുതിത്തരും!

ഇനി മനസ്സിലുള്ളത് പറഞ്ഞാല്‍ മാത്രം മതി; ഗൂഗിള്‍ കേട്ട് മലയാളത്തില്‍ എഴുതിത്തരും!

മലയാളം ഇനി മുതല്‍ ടൈപ്പ് ചെയ്തു കഷ്ടപ്പെടേണ്ട ആവശ്യമേയില്ല. പറയാനുള്ള കാര്യം ഗൂഗിളിനോട് ചുമ്മാ പറഞ്ഞാല്‍ മാത്രം മതി. ഇത് മലയാളത്തില്‍ ടൈപ്പ് ചെയ്തു തരുന്ന കാര്യം ഇനി ഗൂഗിള്‍ ഏറ്റു! ഇതിനായി ആദ്യം പ്ലെസ്റ്റോറില്‍ നിന്ന് ജിബോര്‍ഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ജിബോര്‍ഡ് സെറ്റിങ്‌സില്‍ പോയി ഭാഷ മലയാളം തെരഞ്ഞെടുക്കുക. അതിന്‌ശേഷം മൊബൈല്‍ കീബോര്‍ഡിലെ ‘മൈക്രോഫോണ്‍’ ക്ലിക്ക് ചെയ്ത് സംസാരിച്ചാല്‍ മതി മലയാളം ഫോണ്‍ തനിയെ ടൈപ് ചെയ്‌തോളും.

Aug 16, 2017, 04:24 PM IST
പാക്‌ വെബ്‌സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം

പാക്‌ വെബ്‌സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം

പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനമായ ഇന്നലെ അവരുടെ വെബ്‌സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം. ലുലുസെക് ഇന്ത്യ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്.

Aug 15, 2017, 12:12 PM IST
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഗൂഗിളിന്‍റെ പ്രത്യേക ഡൂഡില്‍

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഗൂഗിളിന്‍റെ പ്രത്യേക ഡൂഡില്‍

പ്രധാനപ്പെട്ട ദിനങ്ങളെ എല്ലായ്പ്പോഴും ഗൂഗിള്‍ അടയാളപ്പെടുത്തുന്നത് അവരുടെ പ്രത്യേക ഡൂഡിലൊടെയാണ്.  എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്കും ഗൂഗിൾ അവരുടെ ഹോം പേജില്‍ ഡൂഡില്‍ നല്‍കി. ത്രിവര്‍ണ്ണ നിറത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ്‌ ഗൂഗിളിന്‍റെ ഹോം പേജില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ഡൂഡില്‍ പ്രത്യക്ഷപ്പെട്ടത്.

Aug 15, 2017, 08:30 AM IST
സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി ജിയോ! ഒപ്പം അണ്‍ലിമിറ്റഡ് ഡാറ്റയും, സൗജന്യവോയ്‌സ് കോളുകളും

സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി ജിയോ! ഒപ്പം അണ്‍ലിമിറ്റഡ് ഡാറ്റയും, സൗജന്യവോയ്‌സ് കോളുകളും

മൊബൈല്‍ ഡാറ്റായില്‍ അവിശ്വസനീയമായ ഓഫറുകള്‍ നല്‍കിയ റിലയന്‍സ് ജിയോ ഇപ്പോഴിതാ 4ജി ഫീച്ചര്‍ ഫോണും പുറത്തിറക്കി. സൗജന്യമായാണ് ഫോണ്‍ ഇറക്കിയെങ്കിലും 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം .ഓഗസ്റ്റ്‌ 15ന് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമ്പോള്‍ ഇത് തിരിച്ചു  

Jul 21, 2017, 12:11 PM IST
ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് കണ്ടെത്തിയത് ഇന്ത്യന വംശജനായ ഗൂഗ്ള്‍ ടെക്കി

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് കണ്ടെത്തിയത് ഇന്ത്യന വംശജനായ ഗൂഗ്ള്‍ ടെക്കി

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയാണെന്ന് കണ്ടെത്തിയത് ഇന്ത്യന വംശജനായ ഗൂഗ്ള്‍ ടെക്കി. ഗൂഗ്‌ളിലെ സെക്യുരിറ്റി റിസേര്‍ചര്‍ ആയ നീല്‍ മേത്തയുടെ സുരക്ഷാ കോഡാണ് ഇതിന് ഉത്തര കൊറിയയുടെ സാന്നിധ്യം കണ്ടെത്താന്‍ റഷ്യന്‍ സെക്യൂരിറ്റി വിഭാഗത്തെ സഹായിച്ചത്.

May 16, 2017, 06:14 PM IST
സ്‌നാപ്ഡീല്‍-ഫ്‌ളിപ്കാര്‍ട്ട് ലയനത്തിന് തീരുമാനം?

സ്‌നാപ്ഡീല്‍-ഫ്‌ളിപ്കാര്‍ട്ട് ലയനത്തിന് തീരുമാനം?

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലയിക്കാന്‍ ഒരുങ്ങുന്നു. ഇ-കൊമേഴ്‌സ് മേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഫ്‌ളിപ്കാര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്നാപ്ഡീൽ വിപണിയിൽ പിടിച്ച് നിൽക്കുന്നതിനായാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 

Mar 28, 2017, 05:48 PM IST
ചന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി

ചന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി

ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്. പേടകം കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനമാണ് ഉപയോഗിച്ചതെന്ന് നാസ അറിയിച്ചു. 

Mar 10, 2017, 05:07 PM IST
ലോക ബാങ്കിന്‍റെ സിഇഓ മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തു

ലോക ബാങ്കിന്‍റെ സിഇഓ മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തു

ലോക ബാങ്കിന്‍റെ സിഇഒ ക്രിസ്റ്റലീന ജോര്‍ജിയാവയാണ് മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തത്. ലോകബാങ്കുമായി സഹകരിച്ച് സബര്‍ബന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് ക്രിസ്റ്റലീന ട്രെയിന്‍ യാത്ര നടത്തിയത്.

Feb 28, 2017, 03:22 PM IST
എടിഎം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എടിഎം തട്ടിപ്പ് ഇങ്ങനെയും, വീഡിയോ കണ്ടു നോക്കു

എടിഎം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എടിഎം തട്ടിപ്പ് ഇങ്ങനെയും, വീഡിയോ കണ്ടു നോക്കു

ഈ കഴിഞ്ഞ ജൂണ്‍ 24ന് ഓസ്ട്രിയയിൽ നിന്ന്  ടെക്നോ വിദഗ്ധനായ ബെഞ്ചമിൻ ടെഡിസ്കോയുടെ യൂട്യൂബ് ചാനലില്‍ എടിഎം തട്ടിപ്പിനെക്കുറിച്ച് ഒരു വിഡിയോ ബിൽ പ്രത്യക്ഷപ്പെട്ടു. വിയന്നയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിനടുത്തുള്ള എടിഎമ്മിലെ രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് ചാനലില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്. 

Aug 9, 2016, 01:49 PM IST
യാഹു ഇനി വെറയ്‌സൺ കമ്പനിയ്ക്ക് സ്വന്തം

യാഹു ഇനി വെറയ്‌സൺ കമ്പനിയ്ക്ക് സ്വന്തം

സെർച്ച് എൻജിൻ രംഗത്ത് ഒരുകാലത്ത് പ്രതാപിയായിരുന്ന യാഹൂവിനെ അമേരിക്കയിലെ ടെലിക്കോം കമ്പനിയായ വെറയ്‌സൺ സ്വന്തമാക്കി. ടെക് ലോകം കണ്ട ഏറ്റവും നിറംമങ്ങിയ കൈമാറ്റങ്ങളിലൊന്നില്‍ ഏകദേശം അഞ്ച് ബില്യണ്‍ ഡോളറിനാണ് വെറൈസണ്‍ യാഹുവിന്‍റെ അധിപന്‍മാരായത്.

Jul 25, 2016, 11:57 PM IST
251 രൂപയുടെ സ്​മാർട്​ ഫോണ്‍ ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും

251 രൂപയുടെ സ്​മാർട്​ ഫോണ്‍ ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും

251 രൂപയ്ക്ക് സ്​മാർട്​ ഫോണ്‍ പുറത്തിറക്കുമെന്ന് അവകാശപ്പെട്ട നിർമാണ കമ്പനിയായ റിംങിങ്​ ബെല്‍ കമ്പനിയുടെ ‘ഫ്രീഡം 251’ ഫോണുകള്‍ ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കമ്പനി ഡയറക്ടര്‍ മോഹിത് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

Jul 8, 2016, 03:49 PM IST
കബാലിയുടെ എയര്‍ലൈന്‍ പാര്‍ട്ണര്‍ ആയി എയര്‍ ഏഷ്യ; എയര്‍ ഏഷ്യയില്‍ യാത്ര ചെയ്താല്‍ ‘കബാലി’ കാണാം

കബാലിയുടെ എയര്‍ലൈന്‍ പാര്‍ട്ണര്‍ ആയി എയര്‍ ഏഷ്യ; എയര്‍ ഏഷ്യയില്‍ യാത്ര ചെയ്താല്‍ ‘കബാലി’ കാണാം

കബാലിയുടെ എയര്‍ലൈന്‍ പാര്‍ട്ണര്‍ ആയി എയര്‍ ഏഷ്യ കരാര്‍ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ‘കബാലി മെനു ‘ തന്നെയാണ് എയര്‍ ഏഷ്യ വിമാനത്തില്‍ ഒരുക്കിയിരിക്കുന്നത്. ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ആണ് ഈ കിടിലന്‍ ഓഫര്‍.

Jun 19, 2016, 05:45 PM IST
നഷ്ടപ്പെട്ട ആന്‍ഡ്രോയ്ഡ് ഫോണ്‍ ഈ വഴികളിലൂടെ കണ്ടെത്താം

നഷ്ടപ്പെട്ട ആന്‍ഡ്രോയ്ഡ് ഫോണ്‍ ഈ വഴികളിലൂടെ കണ്ടെത്താം

പലപ്പോഴും ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് തിരിച്ച് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ് കൂടാതെ ഏറ്റവും വലിയ പ്രശനമാണ് നമ്മുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവരുടെ കൈയില്‍ എത്തിയാല്‍. എന്നാല്‍  നഷ്ടപ്പെട്ട ഫോണ്‍ ഇപ്പോള്‍ നമ്മള്‍ക്ക് കണ്ടുപിടിക്കാം. മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ആപ്പ് ഡൌണ്ലോഡ് ചെയ്താല്‍ മതി.

May 30, 2016, 07:13 PM IST
എടിഎം: നിങ്ങളറിഞ്ഞിരിക്കേണ്ട 10 അടിസ്ഥാന കാര്യങ്ങള്‍!

എടിഎം: നിങ്ങളറിഞ്ഞിരിക്കേണ്ട 10 അടിസ്ഥാന കാര്യങ്ങള്‍!

ഇന്നത്തെ കാലത്ത് എടിഎം ഇല്ലാത്തവരായിട്ട് കുറച്ച് പേരെയുള്ളൂ. നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അംഗമായി അത് മാറി കഴിഞ്ഞു. പക്ഷെ നമ്മള്‍ എന്നെങ്കിലും ആലോചിട്ടുണ്ടോ എത്ര എടിഎം മെഷിനുകള്‍ ഉണ്ട് ഈ ലോകത്ത്? എടിഎം  പിന്‍ എന്തുകൊണ്ട് 4 നമ്പറുകളില്‍ മാത്രം ഒതുങ്ങി?  എടിഎം മൊത്തത്തില്‍ കൊള്ളയടിക്കപ്പെട്ടാല്‍ എന്ത് ചെയും? ലോകത്തെ ഏറ്റവും ഉയരത്തിലിരിക്കുന്ന എടിഎം എവിടെയാണ് സ്ഥിതി  ചെയുന്നത്?  ഇവിടെ ഞങ്ങള്‍ എടിഎമ്മിനെ പറ്റി  10 അടിസ്ഥാനകരമായ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 1)എന്തുകൊണ്ട് എടിഎം പിന്‍ 4 നമ്പറില്‍ മാത്രം?

Apr 24, 2016, 01:53 PM IST
വാട്ട്‌സ്പ്പിലും എന്‍ക്രിപ്ഷന്‍; സന്ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത!

വാട്ട്‌സ്പ്പിലും എന്‍ക്രിപ്ഷന്‍; സന്ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത!

വാട്ട്‌സ്പ്പ് വഴി സന്ദേശങ്ങള്‍ അയക്കുന്ന ആള്‍ക്കും അത് സ്വീകരിക്കുന്ന ആള്‍ക്കുമാല്ലാതെ മറ്റാര്‍ക്കും വായിക്കാനോ മനസിലാക്കാനോ  സാധിക്കാത്ത പുതിയൊരു ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്ട്സപ്പ് പുറത്തിറക്കി. ഇതു വഴി ഉപയോക്തകള്‍ക്ക്  കൂടുതല്‍ സ്വകര്യതയോടെ സന്ദേശങ്ങള്‍ അയക്കാം.  ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം വാട്ട്‌സ്പ്പ് കമ്പനിക്ക്‌ പോലും സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇനി വാട്ട്‌സ്പ്പ് സന്ദേശങ്ങള്‍ കാണണമെന്ന് പറഞ്ഞു സര്‍ക്കാരിനും സമ്മര്‍ദം ചെലുത്താന്‍ ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി സാധിക്കില്ല. 

Apr 22, 2016, 06:03 PM IST