Shaktimaan Movie: ശക്തിമാൻ പ്രോജക്ടിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബേസിൽ ജോസഫ് ഇതുവരെ കൃത്യമായ മറുപടികൾ ഒന്നും തന്നെ നൽകിയിട്ടില്ല.
സൺ പിക്ചേഴ്സസിൻറെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
അല്ലു അർജുൻ പേരിൽ ചെറിയ മാറ്റം വരുത്താൻ ആലോചിക്കുന്നുവെന്നാണ് സിനിജോഷിന്റെ റിപ്പോർട്ടിൽ പറയുന്നത്.
Allu Arjun's Security Manager In Police Custody: രണ്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ നടന്റെ സുരക്ഷാ മാനേജർ ആന്റണി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Allu Arjun:ഇന്ന് രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി.
Allu Arjun CCTV Video: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിനെ തുടർന്ന് പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു.
Allu Arjuns House Attacked By Protesters: വീടിന്റെ ജനൽച്ചില്ലുകൾ തകർത്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Allu Arjun:അല്ലു അര്‍ജുനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു
Allu Arjun: തിക്കിലും തിരക്കിലും പെട്ടതിന്റെ പിറ്റേന്ന് കുട്ടിയെ സന്ദർശിക്കാൻ അല്ലു ആഗ്രഹിച്ചു
Allu arjun fan boy stampede death: അല്ലു അർജുന്റെ പുഷ്പ എന്ന ചിത്രത്തിലെ ഫയർ ആക്ഷൻ ഡാൻസ് കളിക്കുന്ന ശ്രീജേതിന്റെ നൊമ്പരപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Allu Arjun:നിയമപരമായ നടപടി ക്രമങ്ങളുള്ളത് കൊണ്ടാണ് കുട്ടിയേയോ കുടുംബത്തെയോ സന്ദർശിക്കാത്തതെന്ന് അല്ലു അർജുൻ പറഞ്ഞു.
എഫ്ഐആർ റദ്ദാക്കണമെന്ന നടന്റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
Allu Arjun Arrest:ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തത്.5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
Allu Arjun Arrest: സംഭവത്തിൽ സന്ധ്യതിയറ്റർ ഉടമ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
'Pushpa 2' stampede incident:സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു.
Pushpa 2 latest updates:മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്നതിനാൽ ആരാധകർ ആവേശത്തോടെയാണ് പുഷ്പ 2നായി കാത്തിരിക്കുന്നത്.
Allu Arjun praises Kalki 2898 AD:ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന കഥയാണ് കൽക്കിയിൽ പറയുന്നത്.
Pushpa The Rule teaser:അല്ലു അര്ജുന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു 2021ൽ പുറത്തിറങ്ങിയ പുഷ്പ.
Pushpa: The Rise at Berlin Film Festival: ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പുഷ്പ 2 തിയേറ്ററുകളിലെത്തുക.
Pushpa 2 release date:മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷമാണ് ഒരു അല്ലു അർജുൻ ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്.
Allu Arjun new film:ത്രിവിക്രമും സ്റ്റാർ അല്ലു അർജുനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്.
Allu Arjun inaugurated AAA Cinemas:മൂന്നുലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് എഎഎ സിനിമാസ് പണികഴിപ്പിച്ചിരിക്കുന്നത്.