City
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ ചാനലുകളും ഏജന്‍സികളും സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടുതുടങ്ങി. ഒരുതരത്തില്‍ പറഞ്ഞാല്‍ വോട്ടര്‍മാരുടെ "മൂഡ് സ്വിംഗ്" രാഷ്ട്രീയ നേതാക്കന്മാര്ക്ക് മനസ്സിലാക്കാന്‍ ഇത്തരം സര്‍വ്വേകള്‍ ഉപകാരപ്രദം തന്നെ.