IPL 2024 Qualifier 2, RR vs SRH: എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ മുട്ടുകുത്തിച്ചാണ് രാജസ്ഥാന്റെ വരവ്.
IPL 2024 Eliminator, RR vs RCB: തുടർച്ചായി 4 മത്സരങ്ങളിൽ പരാജയപ്പെട്ട രാജസ്ഥാനും 6 മത്സരങ്ങളിൽ പരാജയം അറിയാതെ കുതിക്കുന്ന ആർസിബിയും ഇന്നിറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ.
KKR beat SRH in IPL 2024 Qualifier 1: ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിന് തുടക്കത്തിൽ തന്നെ അപകടകാരികളായ ഓപ്പണർമാരെ നഷ്ടമായത് തിരിച്ചടിയായി.
IPL 2024 Sanju Samson: അവസാനം കളിച്ച നാല് മത്സരങ്ങളും തോറ്റിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ.
IPL 2024 Playoffs qualification scenario: അവസാന മത്സരത്തിൽ ലക്നൌവിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത് ആർസിബിയ്ക്ക് ഗുണകരമായി മാറി.
BCCI suspended Rishabh Pant: ഇന്ന് നടക്കുന്ന ജീവൻ മരണ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളികൾ.
M.S Dhoni to retire from IPL: 2008ന് മുതൽ കഴിഞ്ഞ സീസൺ വരെ 226 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ച ധോണി5 തവണ ടീമിനെ കിരീടം ചൂടിച്ചിട്ടുണ്ട്.
LSG owner Sanjiv Goenka expresses anger at KL Rahul: 166 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് ബാറ്റർമാർ വെറും 9.4 ഓവറുകളിൽ മറികടന്നതാണ് സഞ്ജയ് ഗോയെങ്കയെ പ്രകോപിതനാക്കിയത്.
BCCI punishes Sanju Samson: അമ്പയറുടെ തീരുമാനം അംഗീകരിക്കാതെ, അത് ചോദ്യം ചെയ്തതാണ് സഞ്ജുവിന് വിനയായത്.
IPL 2024, SRH vs RCB record team score: 41 പന്തിൽ 102 റൺസ് നേടിയ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
IPL 2024, MI vs RCB:പോയിന്റ് പട്ടികയില്‍ ഓരോ വിജയം മാത്രം സ്വന്തമായുള്ള മുംബൈ ഇന്ത്യന്‍സ് 8-ാം സ്ഥാനത്തും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 9-ാം സ്ഥാനത്തുമാണ്.
IPL 2024, RR vs GT scorecard:അവസാന 5 ഓവറിലെ സഞ്ജുവിന്റെ തീരുമാനങ്ങളും ബൗളിംഗ് നിരയുടെ മോശം പ്രകടനവും കാരണം രാജസ്ഥാന് വലിയ വിലയാണ് നൽകേണ്ടി വന്നത്.
IPL 2024, PBKS vs GT:മറുഭാഗത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന ശശാങ്ക് സിംഗ് 29 പന്തില്‍ 6 ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 61 റണ്‍സ് നേടി.
MS Dhoni 37 vs DC:ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റിന് പിന്നില്‍ മാത്രം നിന്ന ധോണി മൂന്നാം മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയതോടെ ചെന്നൈ ആരാധകർ ആവേശത്തിലായി.
IPL 2024 RCB vs KKR:ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുള്ള വാക്പോരുകളും വാശിക്കളികളുമെല്ലാം ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളാണ്.
IPL 2024 Riyan Parag vs DC: 45 പന്തില്‍ നിന്ന് 7 ബൗണ്ടറികളും 6 സിക്സറുകളും സഹിതം 84 റണ്‍സ് നേടിയ പരാഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
IPL 2024, RR vs LSG:ജോസ് ബട്ലര്, സഞ്ജു സാംസണ്, യശസ്വി ജയ്സ്വാള്‍ എന്നിവരിലാണ് രാജസ്ഥാൻ റോയൽസ് പ്രതീക്ഷയർപ്പിക്കുന്നത്.
IPL 2024, SRH vs KKR score card: ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെ 4 റൺസിന് മറികടന്നാണ് കൊൽക്കത്ത വരവറിയിച്ചത്.
IPL 2024, PBKS vs DC: കാർ അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ തിരിച്ചുവരവായിരുന്നു ഇന്നത്തെ മത്സരത്തിലെ ഹൈലൈറ്റ്.
IPL 2024 Match 1 CSK vs RCB: ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ നിരാശയിലാക്കി ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം റിതുരാജ് ഗെയ്ക്വാദിന് കൈമാറിയിരുന്നു.
MS Dhoni and Rohit Sharma no longer IPL captains: അടുത്തിടെ മഹേന്ദ്ര സിംഗ് ധോണിതാൻ പുതിയ റോളിലേയ്ക്ക് മാറുകയാണെന്ന സൂചന സോഷ്യൽ മീഡിയിയലൂടെ ആരാധകർക്ക് നൽകിയിരുന്നു.
NCA issued Rishabh Pant a clearance certificate:റിഷഭ് പന്തിന് എന്‍സിഎയുടെ ക്ലിയറന്‍സ് ലഭിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ആരാധകർ ആവേശത്തിലാണ്.